ഇവിഎമ്മിന് സമാനമായ സുരക്ഷ വാക്‌സിന്‍ സംഭരണ കേന്ദ്രത്തിനും നല്‍കണമെന്ന് യോഗി ആദിത്യനാഥ്
ലക്‌നൗ: വാക്‌സിന്‍ വിതരണ കേന്ദ്രത്തിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്ക് നല്‍കുന്ന അതേ സുരക്ഷ ഉറപ്പാക്കണമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി...
കൊടും തണുപ്പിലും ചോരാത്ത വീര്യം; തലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പ് വാങ്ങാന്‍ 1 കോടി രൂപ നല്‍കി ദില്‍ജിത്
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് വിവിധ രാജ്യങ്ങളിലെ പ്രതിനിധികളടക്കം നിരവധി പേര്‍ രംഗത്ത് വന്നിരുന്നു....
ഹിന്ദുക്കൾ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്താൽ ശിക്ഷ നൽകുമെന്ന് ബജ് രംഗ്ദൾ നേതാവിൻ്റെ ഭീഷണി
ഹിന്ദുക്കൾ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കയോ പള്ളിയിൽ പോവുകയോ ചെയ്താൽ തക്കതായ ശിക്ഷ നൽകുമെന്ന് ബജ് രംഗ്ദൾ നേതാവ് മിത്തുനാഥ്....
അഞ്ച് മണിക്കൂര്‍ മൗനം; ചര്‍ച്ചയില്‍ നിശബ്ദ പ്രതിഷേധമുയര്‍ത്തി കര്‍ഷകര്‍; ബുധനാഴ്ച്ച ആറാംവട്ട ചര്‍ച്ച
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടന പ്രതിനിധികളുമായി നടത്തിയ അഞ്ചാംവട്ട ചര്‍ച്ചയില്‍ അഞ്ച് മണിക്കൂറോളം മൗനം തുടര്‍ന്ന്...
ഇന്ധനവിലയിൽ വീണ്ടും വർധന; രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്
രാജ്യത്തെ ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. രണ്ടുവർഷത്തെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 36,011 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗികള്‍ തൊണ്ണൂറ്റി ആറര ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,011 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം....
ഇന്ത്യയിൽ വാക്സിൻ ഉപയോഗിക്കാൻ അനുമതി തേടി ഫെെസർ
ഇന്ത്യയിൽ കൊവിഡ് വാക്സിൻ അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി തേടി ഫെെസർ. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക്...
കര്‍ഷക-കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച: കഴിഞ്ഞ യോഗത്തില്‍ അംഗീകരിച്ച ആവശ്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ തുടരുന്ന പ്രതിഷേധം പത്താം ദിവസത്തിലെത്തി നില്‍ക്കെ കര്‍ഷകരുടെ ആവശ്യങ്ങള്‍ അറിയിക്കാനുള്ള...
കർഷക പ്രതിഷേധത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കത്തയച്ച് 36 ബ്രിട്ടീഷ് എംപിമാർ
ഡൽഹിയിൽ തുടരുന്ന കർഷക സമരത്തിന് പിന്തുണയുമായി ബ്രിട്ടൺ. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് 36 എംപിമാർ യുകെ വിദേശകാര്യ...
കൊവാക്‌സിന്‍ സ്വീകരിച്ച മന്ത്രിക്ക് കൊവിഡ്; സംഭവത്തില്‍ വിശദീകരണവുമായി ഭാരത് ബയോടെക്
ചണ്ഡിഗഢ്: ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍...