മതവികാരം വ്രണപ്പെടുത്തുന്നു; സാമൂഹ്യ മാധ്യമങ്ങളിൽ രഹ്ന ഫാത്തിമയ്ക്ക് ഹെെക്കോടതിയുടെ വിലക്ക്
മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് പത്തനംതിട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ വിചാരണ കഴിയും വരെ...
സ്വർണ്ണക്കടത്ത് കേസ്; എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി
സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. എറണാകുളം സെഷൻസ് കോടതിയാണ് അറസ്റ്റിന്...
ശക്തമായ പ്രതിഷേധം; പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
പൊലീസ് നിയമ ഭേദഗതിയിൽ നിന്ന് സർക്കാർ പിന്മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തൽക്കാലത്തേയ്ക്ക് നിയമഭേദഗതി നടപ്പാക്കില്ലെന്നും തുടർ...
കേരള പൊലീസ് നിയമ ഭേദഗതി ആക്ട് പുനഃപരിശോധിക്കുമെന്ന് സീതാറാം യെച്ചൂരി
കേരളം നടപ്പാക്കിയ പൊലീസ് നിയമ ഭേദഗതി പുനഃപരിശോധിക്കുമെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിയമഭേദഗതിക്കെതിരെ വലിയ വിമർശനം...
ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയുടെ വീടും സ്വത്തുവകകളും കണ്ടു കെട്ടാൻ എൻഫോഴ്സ്മെന്റ് തീരുമാനം
ബെംഗ്ളൂരു മയക്കു മരുന്ന് കേസുമായി ബന്ധപെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീടും സ്വത്ത് വകകളും കണ്ടു കെട്ടാൻ എൻഫോഴ്സ്മെന്റ്...
നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജി വെച്ചു
നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ സുരേശൻ രാജി വെച്ചു. രാജിക്കത്ത് ആഭ്യന്തര മന്ത്രിക്ക് അയച്ചതായി...
പോലീസ് ആക്ട് ഭേദഗതിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകാനൊരുങ്ങി കെ സുരേന്ദ്രൻ
പോലീസ് ആക്ടിലെ ഭേദഗതിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്....
ബാർ കോഴക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നു; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ബിജു രമേശ്
ബാർ കോഴക്കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതായി ബാറുടമ ബിജു രമേശ്. കെ. എം. മാണിക്കെതിരായ കേസ് പിൻവലിക്കരുതെന്ന് മുഖ്യമന്ത്രി...
പൊലീസ് നിയമഭേദഗതിയിലെ വിവാദ ഭാഗങ്ങൾ തിരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ
പൊലീസ് നിയമ ഭേദഗതിയിലെ വിവാദ ഭാഗങ്ങൾ തിരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. പാർട്ടിയിലും മുന്നണിയിലും നിന്നടക്കം ശക്തമായ വിമർശനങ്ങൾ ഉയരുന്ന...
ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ താരസംഘടനയായ ‘അമ്മ’ എടുത്തുചാടി തീരുമാനം എടുക്കേതില്ലെന്ന് സുരേഷ് ഗോപി
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബനീഷ് കോടിയേരിയുടെ കാര്യത്തിൽ താര സംഘടനയായ അമ്മ എടുത്തുചാടി തീരുമാനം എടുക്കേണ്ടതില്ലെന്ന് നടനും...















