സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് അനുകൂലിച്ച് സിനിമ സംഘടനകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് സിനിമ തിയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ തിയറ്ററുകള്‍...
പാലാരിവട്ടം പാലം അഴിമതി കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത
പാലാരിവട്ടം പാലം കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. പാലം രൂപകൽപ്പന ചെയ്ത ബെംഗ്ളൂരുവിലെ നാഗേഷ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിന്റെ...
മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്ത്; അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നിർബന്ധിച്ചതായും രേഖപ്പെടുത്തിയ തൻ്റെ മൊഴി വായിച്ചു നോക്കാൻ അനുവദിച്ചില്ലെന്നും...
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: പരാതി ലഭിക്കുന്ന സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഏത് സ്റ്റേഷനില്‍ വിവരം ലഭിച്ചാലും ആ സ്റ്റേഷനില്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍...
“പെൻഷൻ മുടങ്ങിയിട്ടില്ല, റേഷൻ മുടങ്ങിയിട്ടില്ല, മരുന്ന് മുടങ്ങിയിട്ടില്ല, സ്കൂളെല്ലാം ഹൈടെക്കായി, പിന്നെന്തിന് മാറി ചിന്തിക്കണം”; എൽഡിഎഫിന് വോട്ടു തേടി മുകേഷ്
കേരളം ഇപ്പോൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. എല്ലാ പാർട്ടികളും സ്ഥാനാർത്ഥികളേയും കണ്ടെത്തിയതോടെ തെരഞ്ഞെടുപ്പ് പ്രചാരണവും ശക്തമായിരിക്കുകയാണ്. തന്റെ...
ഇബ്രാഹിംകുഞ്ഞിൻ്റെ അറസ്റ്റിന് പിന്നാലെ കവിതയുമായി കെ.ടി. ജലീൽ; പാലം പണിയുന്ന ചിത്രം പങ്കുവെച്ച് ഇ.പി. ജയരാജൻ
പാലാരിവട്ടം പാലം അഴിമതികേസിൽ വി. കെ ഇബ്രാഹംകുഞ്ഞിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പാലം പണിയുന്ന ചിത്രം പങ്കുവെച്ച് മന്ത്രി...
എ കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ധേഹത്തിന്റെ ഭാര്യ എലിസബത്തിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചതിനെ...
ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമെന്ന് കുഞ്ഞാലികുട്ടി
കോഴിക്കോട്: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി മുസ്ലീം ലീഗ്....
ജവാൻ ബ്രാൻഡ് മദ്യത്തിന് വീര്യം കൂടുതലാണെന്ന് കണ്ടെത്തി; വിൽപ്പന മരവിപ്പിച്ച് എക്സെെസ്
രാസപരിശോധനയിൽ ജവാൻ ബ്രാൻഡ് മദ്യത്തിന് വീര്യം കൂടുലാണെന്ന് കണ്ടെത്തിയതോടെ വിൽപ്പന മരവിപ്പിച്ച് എക്സെെസ് വകുപ്പ്. കേരള സർക്കാരിന് കീഴിലെ...
പാലാരിവട്ടം പാലം അഴിമതി കേസ്: മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റില്‍
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു....















