കൊവിഡ് 19: നിയന്ത്രണ ലംഘനത്തിന് പിഴ തുക കുത്തനെ കൂട്ടി സര്‍ക്കാര്‍; മാസ്‌കില്ലെങ്കില്‍ 500 രൂപ പിഴ
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ സംസ്ഥാനത്ത് നേരിയ ശമനമുണ്ടെങ്കിലും പൂര്‍ണ്ണമായും ഒഴിവായിട്ടില്ലാത്ത പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ദിനംപ്രതി റിപ്പോര്‍ട്ട്...
ബിജെപി ഉള്‍പ്പോരിന് വിരാമം; ശോഭ സുരേന്ദ്രനെ സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം
തിരുവനന്തപുരം: ബിജെപിക്കുള്ളിലെ പോരിന് അറുതി വരുത്താനൊരുങ്ങി നേതൃത്വം. സംസ്ഥാന ബിജെപിയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ തന്നെ ഒതുക്കി തീര്‍ക്കണമെന്ന കേന്ദ്ര...
സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലേയും തീവ്ര കൊവിഡ് വ്യാപനം അവസാനിച്ചു; ശുഭ സൂചന നൽകി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്
സംസ്ഥാനത്തെ ഭൂരിഭാഗം ക്ലസ്റ്ററുകളിലേയും തീവ്ര കൊവിഡ് വ്യാപനം അവസാനിച്ചതായി ആരോഗ്യ വകുപ്പിന്റെ പ്രതിവാര റിപ്പോർട്ട്. 610 ക്ലസ്റ്ററുകളിൽ 417...
തദ്ധേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തിവെച്ച സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
തദ്ധേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിർത്തി വെച്ച സംഭവത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഡയറക്ടറുടെ നിർദേശ പ്രകാരം ഓഡിറ്റ്...
നടി ആക്രമിക്കപ്പെട്ട കേസിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയത് ഗണേഷിൻ്റെ സെക്രട്ടറിയെന്ന് കോടതിയിൽ പൊലീസ്
നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയത് കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറാണെന്ന് കോടതിയിൽ...
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് എൻസിസിയിൽ പ്രവേശനം നൽകാൻ കഴിയില്ലെന്ന് കേന്ദ്രം കോടതിയിൽ
നിലവിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് എൻസിസിയിൽ പ്രവേശനം നൽകാനുള്ള വ്യവസ്ഥയില്ലെന്നും അതിനാൽ പ്രവേശനം നൽകാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ കേരള...
കെ എം ബഷീർ മരണം; ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ
കെ എം ബഷീർ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ...
ഇടതു സർക്കാർ ജനങ്ങളെ വഞ്ചിച്ചു, പിണറായി വിജയൻ കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും; ദേവൻ
സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകർത്തതായി നടൻ ദേവൻ. ഇടതു സർക്കാർ...
കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസികള്‍
കോതമംഗലം: കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് കൈമാറുന്നതില്‍ പ്രതിഷേധമറിയിച്ച് യാക്കോബായ സഭ വിശ്വാസികള്‍. പള്ളി...
വ്യാജ സാനിറ്റൈസർ വ്യാപകം; ആറ് മാസത്തിനിടെ പിടിച്ചെടുത്തത് 50 ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറുകൾ
കഴിഞ്ഞ ആറ് മാസത്തിനിടെ 50 ലക്ഷം രൂപയുടെ വ്യാജ സാനിറ്റൈസറുകളാണ് ഡ്രഗ്സ് കൺട്രാൾ വിഭാഗം പിടിച്ചെടുത്തത്. സംസ്ഥാനത്ത് സാനിറ്റൈസർ...















