യൂണിടാക് എംഡിക്ക് രമേശ് ചെന്നിത്തലയുടെ വക്കീൽ നോട്ടീസ്; മാപ്പ് പറയണമെന്ന് ആവശ്യം
ഐഫോൺ വിവാദവുമായി ബന്ധപ്പെട്ട് യൂണിടാക് എം ഡി സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയച്ച് പ്രതിപക്ഷ നേതാവ് രമേശ്...
ചുരം കയറാതെ നേരെ വയനാട്ടിലേക്ക്; ആനക്കാംപൊയില്‍-കള്ളാടി തുരങ്ക പാത പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്
മേപ്പാടി: കോഴിക്കോട്-വയനാട് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ ചുരം കയറാതെയുള്ള ബദല്‍ മാര്‍ഗവുമായി സംസ്താന സര്‍ക്കാര്‍. നൂറ് ദിന കര്‍മ...
‘സ്വര്‍ണ്ണക്കടത്ത് കേസ് മറച്ചുവെക്കാനാണ് കേരളത്തില്‍ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയത്’: എംഎം ഹസന്‍
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസ് മറച്ചുവെക്കുന്നതിനാണ് സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതെന്ന ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍....
സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്; 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866,...
ഐ ഫോൺ വിവാദത്തിൽ യൂണിടാക് ഉടമക്കെതിരെ നിയമ നടപടിക്കൊരുങ്ങി രമേശ് ചെന്നിത്തല
ഐ ഫോൺ വിവാദത്തിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെതിരെ നിയമ നടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാളെ...
കൊച്ചിയിൽ നാവിക സേനയുടെ ഗ്ലൈഡർ തകർന്നു വീണു, രണ്ട് മരണം
കൊച്ചിയിൽ നാവിക സേനയുടെ ഗ്ലൈഡർ തകർന്നു വീണ് രണ്ട് മരണം. പരിശീലന പറക്കലിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ...
കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം; ആരോഗ്യ പ്രവർത്തകർക്കെതിരായ നടപടി പിൻവലിക്കണമെന്ന് ആവശ്യപെട്ട് നോഡൽ ഓഫീസർ സ്ഥാനത്ത് നിന്ന് ഡോക്ടർമാരുടെ കൂട്ട രാജി
സർക്കാരിനെതിരെയുള്ള പ്രക്ഷോഭം ശക്താമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ കൊവിഡ് നോഡൽ ഓഫീസർമാരായ ഡോക്ടർമാരുടെ കൂട്ട...
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ കേസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ...
ലൈഫ് മിഷൻ; സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ച സർക്കാർ നടപടി അപഹാസ്യമെന്ന് രമേഷ് ചെന്നിത്തല
ലൈഫ് മിഷൻ പദ്ധതിയിൽ സിബിഐ അന്വേഷണത്തിനെതിരെ കോടതിയിൽ സമീപിച്ച സർക്കാർ നടപടി അപഹാസ്യമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല...
സംസ്ഥാനത്ത് ഇന്ന് മുതൽ 31 വരെ നിരോധനാജ്ഞ; പൊതുഗതാഗതത്തിന് തടസ്സമില്ല
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഏർപെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഇന്ന് മുതൽ നിലവിൽ വരും. ഒക്ടോബർ 31 വരെയാണ്...















