സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483,...
എംപി എൻ കെ പ്രേമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു
കൊല്ലം എംപിയും ആർഎസ്പി നേതാവുമായ എൻ കെ പ്രേമചന്ദ്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇദ്ദേഹതെത കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്....
കരിപ്പൂരിൽ മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപയും പെട്ടിമുടിക്കാർക്ക് ഒരു ലക്ഷം രൂപയും സർക്കാർ ധനസഹായം പ്രഖ്യാപിച്ച് ഉത്തരവിറങ്ങി
പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്കും കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും സർക്കാർ ധനസഹായം അനുവദിച്ച് ഉത്തരവിറങ്ങി. പെട്ടിമുടിയിൽ മരിച്ചവരുടെ...
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപെടും....
കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം എട്ടാം ദിനത്തിലേക്ക്
പത്തനംതിട്ട: നയതന്ത്ര ചാനലിലൂടെ അനധികൃതമായി മതഗ്രന്ഥങ്ങള്‍ എത്തിച്ച് വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ ടി ജലീലിന്റെ രാജി...
പച്ചയ്ക്ക് വർഗീയത സംസാരിക്കുന്ന പാർട്ടിയായി സിപിഎം അധപതിച്ചു; രമേശ് ചെന്നിത്തല
പച്ചയ്ക്ക് വർഗീയത സംസാരിക്കുന്ന പാർട്ടിയായി സിപിഎം അധപതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ ടി ജലീൽ വിഷയത്തിൽ...
മണര്‍കാട് പള്ളിയുമായി വൈകാരിക ബന്ധം; വിട്ടു കൊടുക്കില്ലെന്ന് യാക്കോബായ വിഭാഗം
മണര്‍കാട് പള്ളിയുമായി നിലനില്‍ക്കുന്നത് വൈകാരിക ബന്ധമാണെന്ന് യാകേകോബായ സഭയുടെ കോട്ടയം ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത....
പ്രോട്ടോക്കോൾ ലംഘനം; സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് നോട്ടീസ്
യു.എ.ഇ കോൺസുലേറ്റിൽ നിന്ന് പ്രോട്ടോക്കോൾ ലംഘിച്ച് സാധനങ്ങൾ കെെപ്പറ്റിയ സംഭവത്തിൽ സർക്കാരിനെതിരെ കസ്റ്റംസ് നോട്ടീസ്. നിയമം ലംഘിച്ച് ഇറക്കുമതി...
യുദാസിൻ്റെ ചിത്രം പങ്കുവെച്ച് എൻ എസ് മാധവൻ; ‘ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം’
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഭാമയും സിദ്ദിഖും ഉൾപ്പെടെ കൂറ് മാറിയത് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സ്വന്തം സഹപ്രവർത്തകരോട്...
എറണാകുളത്ത് നിന്നും 3 അൽഖ്വയ്ദ ഭീകരർ പിടിയിൽ
അൽഖ്വയ്ദ തീവ്രവാദ ഗ്രൂപ്പിൽ പെട്ട മൂന്ന് പേരെ എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തതു. പശ്ചിമ ബംഗാളിലും കേരളത്തിലുമായി നടത്തിയ...















