തെരുവുനായ ശല്യം: സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേരാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്, ദയാവധത്തിന് അനുമതി തേടും
കണ്ണൂർ: തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹർജിയിൽ കക്ഷി ചേരുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത്. അക്രമകാരികളായ തെരുവ് നായ്ക്കളെ...
സംസ്ഥാനത്ത് തെുരുവ്‌നായ ആക്രമണമണം തുടർ കഥ; രണ്ട് പേർക്ക് കൂടി പരിക്ക്
തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്ത് തെുരുവ്‌നായ ആക്രമണമണം തുടരുന്നു. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി രണ്ടു പേര്‍ക്ക് കൂടി ആക്രമണത്തില്‍ പരിക്കേറ്റു.
രാത്രി...
ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക്; വിദ്യാര്‍ഥികൾക്കൊപ്പം ഉച്ചയ്ക്ക് ശേഷം രാഹുൽ ഗാന്ധിയുടെ സംവാദം
തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയിൽ പ്രവേശിക്കും. രാവിലെ ശിവഗിരി മഠം...
തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരം നൽകാൻ കമ്മിറ്റി
കൊച്ചി: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ടെന്ന് ജസ്റ്റിസ് സിരി ജഗൻ. സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച...
ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനത്തില്‍ കെഎസ്‌ആര്‍ടിസിക്ക് സര്‍വ്വകാല റിക്കാര്‍ഡ് വരുമാനം
തിരുവനന്തപുരം; ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനത്തില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വകാല റിക്കാര്‍ഡ് വരുമാനം നേടി. പന്ത്രണ്ടാം തീയതി, തിങ്കളാഴ്ചയാണ്...
പട്ടി കടിയേറ്റാൽ ആദ്യം ശ്രദ്ധിക്കേണ്ടത് ഇവയാണ്
കോവിഡും പേമാരിയും കേരള ജനതയെ വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും ഇതിനെ കുറിച്ചൊന്നും ആകുലപ്പെടാൻ അവർക്കിപ്പോൾ സമയമില്ല. കേരള ജനതയെ ഇപ്പോൾ അലട്ടുന്ന...
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യത
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ...
ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം ആരംഭിച്ചു
തിരുവനന്തപുരം : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം കഴക്കൂട്ടത്തുനിന്നും ആരംഭിക്കും....
തെരുവ്നായ ശല്യം: മന്ത്രിയും തദ്ദേശസ്ഥാപന അധ്യക്ഷന്മാരുമായി യോഗം
തിരുവനന്തപുരം : തെരുവ് നായ പ്രശ്നം ചർച്ച ചെയ്യാനായി തദ്ദേശസ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലാ കളക്ടർമാരുടെയും ജില്ലാ...
തെരുവുനായ ശല്യം തടയാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ്, ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കും. ഇതിനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രി എം.ബി.രാജേഷ്...