കോഴിക്കോട് 4000 കൊവിഡ് രോഗികൾ ഉണ്ടായേക്കും; ബീച്ച് ആശുപത്രിയിൽ ഇനി കൊവിഡ് ചികിത്സ മാത്രം
കോഴിക്കോട്ട് 3,000 മുതൽ 4,000 വരെ കൊവിഡ് രോഗികൾ ഉണ്ടായേക്കാമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു....
കെ. മുരളീധരന്‍ എം.പിയുടെ കൊവിഡ് ഫലം നെഗറ്റീവ്; ഒപ്പം നിന്നവര്‍ക്ക് നന്ദി അറിയിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: വടകര എം.പിയും കോണ്‍ഗ്രസ്സ് നേതാവുമായ കെ. മുരളീധരന് കൊവിഡ് നെഗറ്റീവെന്ന് ഔദ്യോഗിക ഫലം. തലശ്ശേരി ഗവണ്‍മെന്റ് ആശുപത്രി...
പീഡന കേസ്: കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രിംകോടതിയില്‍
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രിംകോടതിയെ സമീപിച്ചു. ആരോപണം കെട്ടിച്ചമച്ചതാണെന്നും ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജിയില്‍...
സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; വിവാഹ നോട്ടീസ് ഇനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കില്ലെന്ന് മന്ത്രി
തിരുവനന്തപുരം: സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാന്‍ അപേക്ഷിച്ചരുടെ വിവരങ്ങളടങ്ങിയ വിവാഹ നോട്ടീസ് ഇനി രജിസ്‌ട്രേഷന്‍ വകുപ്പിന്റെ...
പാലക്കാട് വീണ്ടും കൊവിഡ് മരണം; കണ്ണൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിക്കും കൊവിഡ്
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാലക്കാട് ഇന്ന് കൊവിഡ് മൂലം ഒരാള്‍ മരിച്ചു. മരിച്ചത് കൊല്ലങ്കോട് സ്വദേശിനി...
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് കാസര്‍ഗോഡ് സ്വദേശിനി
കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. പടന്നക്കാട് സ്വദേശിനി നബീസയാണ് (75) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍...
ശമനമില്ലാതെ കൊവിഡ് രോഗികള്‍; തലസ്ഥാനത്ത് ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്കും രോഗം; സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല
തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണിനിടയിലും സമൂഹ വ്യാപന ക്ലസ്റ്ററുകളില്‍ നിന്ന് രോഗം പടര്‍ന്നതായി റിപ്പോര്‍ട്ട്. രോഗികളുടെ എണ്ണം ശമനമില്ലാതെ...
സ്വര്‍ണ്ണക്കടത്ത് കേസ്: ഡിജിപി ലോക്നാഥ് ബെഹ്റക്കും കസ്റ്റംസ് നോട്ടീസ്
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിജിപി ലോക്നാഥ് ബെഹ്‌റക്കും കസ്റ്റംസിന്റെ നോട്ടീസ്. സംസ്ഥാനത്തെ മയക്കുമരുന്ന്-കള്ളക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക്...
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആലുവ സ്വദേശി ബൈഹക്കി (59)...
സംസ്ഥാനത്ത് ഇന്ന് 855 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 968 പേർക്ക് രോഗമുക്തി
855 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. 968 പേരാണ് രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരേക്കാൾ കൂടുതൽ രോഗമുക്തി...















