സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി; മരിച്ചത് ചെന്നൈയില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിനി
പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ 73 വയസ്സുകാരിയാണ് മരിച്ചത്. വീട്ട് നിരീക്ഷണത്തില്‍...
ചെന്നൈയിൽ മലയാളി ആത്മഹത്യ ചെയ്തത് നാട്ടിലേക്ക് മടങ്ങാനാകാത്ത വിഷമത്തിൽ
ചെന്നൈയിൽ വെച്ച് മലയാളി ആത്മഹത്യ ചെയ്തത് നാട്ടിലേക്ക് തിരികെ മടങ്ങാനാകത്തതിലുള്ള മനോവിഷമത്തിലെന്ന് ആരോപണം. നാട്ടിലേക്ക് മടങ്ങുന്നതിന് ആയി സർക്കാരിൻ്റെ...
പടക്കം പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തിന് സമാനമായ സംഭവം കൊല്ലത്തും നടന്നിരുന്നതായി റിപ്പോർട്ട്
സ്ഫോടക വസ്തു വെച്ചിരുന്ന പെെനാപ്പിൽ കഴിച്ച് ഗർഭിണിയായ ആന മരിച്ചതിന് സമാനമായ സംഭവം സംസ്ഥാനത്ത് ഏപ്രിലിൽ നടന്നതായി റിപ്പോർട്ട്....
ബസ് ചാർജ് വർധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം തള്ളി സർക്കാർ
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം തള്ളി സർക്കാർ. രാമചന്ദ്രൻ കമ്മീഷൻ്റെ അടിസ്ഥാനത്തിൽ...
സമ്പർക്കം വഴിയുള്ള കൊവിഡ് വ്യാപനത്തിൻ്റെ തോത് പിടിച്ചു നിർത്താനായെന്ന് മുഖ്യമന്ത്രി
സമ്പർക്കം വഴിയുള്ള കൊവിഡ് വൈറസ് ബാധ പകരുന്നതിൻ്റെ തോത് പിടിച്ചു നിർത്താൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി....
സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5 പേർക്ക് രോഗബാധ സമ്പർക്കം വഴി
സംസ്ഥാനത്ത് 82 പേർക്ക് ഇന്ന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതായി മുഖ്യമന്ത്രി വാർത്താ...
ഓൺലൈൻ ക്ലാസിന് അധിക ഫീസ് ഈടാക്കാനുള്ള സ്കൂളിൻ്റെ തീരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി
ഓൺലൈൻ ക്ലാസ്സുകൾക്ക് അധിക ഫീസ് ഈടാക്കാനുള്ള സ്കൂളിൻ്റെ തിരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി. കൊല്ലം കരുനാഗപ്പള്ളിയിലെ ശ്രിബുദ്ദ സെൻട്രൽ...
ഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ കാലാവധി ഒരാഴ്ചത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭ തീരുമാനം
സംസ്ഥാനത്തെ ഓൺലൈൻ ക്ലാസ്സുകളുടെ ട്രയൽ കാലാവധി ഒരാഴ്ടത്തേക്ക് കൂടി നീട്ടാൻ മന്ത്രി സഭ തീരുമാനം. നിലവിൽ നില നിൽക്കുന്ന...
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് ആകെ മരണം 11 ആയി
കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെ.ജി വര്‍ഗീസാണ് (77) മരിച്ചത്....
സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കൊവിഡ്; 19 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍...















