സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൊവിഡ്; മെയ് മൂന്ന് വരെ പൊതുനിയന്ത്രണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ - 4, കോഴിക്കോട് -2, കാസര്‍കോഡ്-...
മേഖല തിരിച്ച് ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍; ഇടുക്കിയും, കോട്ടയവും ഗ്രീന്‍ സോണില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം എന്നിവ ഹോട്ട്‌സ്‌പോട്ട് ജില്ലകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
ലോക്ക് ഡൗണ്‍: കേരളത്തില്‍ കൂടുതല്‍ ഇളവുകള്‍; ഏപ്രില്‍ 20ന് ശേഷം കാറില്‍ 4 പേര്‍ക്ക് സഞ്ചരിക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഏപ്രില്‍ 20ന് ശേഷം കാറില്‍ 4 പേര്‍ക്ക് സഞ്ചരിക്കാമെന്നാണ്...
കേരളത്തെ നാല് മേഖലകളായി തിരിക്കാൻ മന്ത്രിസഭ തീരുമാനം; നാല് ജില്ലകൾ അതിതീവ്ര മേഖലയിൽ പെടുത്തും
കൊവിഡ് ബാധയുടെ തീവ്രത അനുസരിച്ച് സംസ്ഥാനത്തെ നാല് ജില്ലകളെ റെഡ് സോണായി നിശ്ചയിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം...
പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എം ഷാജി
പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നു കെ.എം.ഷാജി എംഎൽഎ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൊടുത്ത പണം നേർച്ചപ്പെട്ടിയിൽ ഇട്ട...
വവ്വാലുകളിൽ കണ്ടെത്തിയ കൊറോണ വെെറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് ഐ.സി.എം.ആർ
കേരളം ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ വവ്വാലുകളിൽ കണ്ടെത്തിയ കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് ഗവേഷകർ. കോവിഡിനു കാരണമായ സാർസ്–കോവ് 2...
എല്ലാ ജില്ലകളിലും ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കാൻ കേരളം
കൊവിഡ് തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ക്യാൻസർ ചികിത്സാ കേന്ദ്രങ്ങൾക്കുള്ള സൗകര്യങ്ങളൊരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോള്‍...
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് മാത്രം കൊവിഡ്; 7 പേർക്ക് രോഗം ഭേദമായി
കേരളത്തിൽ ഇന്ന് ഒരാൾക്ക് മാത്രം കൊവിഡ് സ്ഥിരീകരിച്ചു. കണ്ണുരിലുള്ള വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗം ബാധിച്ചത്....
ആനയും അംബാരിയുമില്ല… തൃശൂര്‍ പൂരം ഇത്തവണ അഞ്ചു പേരുടെ മാത്രം കാര്‍മികത്വത്തില്‍
തിരുവനന്തപുരം: ഇത്തവണത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു. ലോക്ക്ഡൗണിനെ തുടര്‍ന്നാണ് തീരുമാനം. ചരിത്രത്തിലാദ്യമായാണ് തൃശൂര്‍ പൂരംഉപേക്ഷിക്കുന്നത്. പൂരവുമായി ബന്ധപ്പെട്ട ഒരു...
കൊവിഡ് 19: സംസ്ഥാനത്ത് വ്യാപക പരിശോധനയ്ക്ക് ഒരുക്കം; ഓര്‍ഡര്‍ ചെയ്തത് രണ്ടുലക്ഷം കിറ്റുകള്‍
തിരുവനന്തപുരം:കേരളത്തില്‍ കൊവിഡ് തടയാന്‍ വ്യാപക പരിശോധനയ്ക്ക് ഒരുക്കമിട്ട് അധികൃതര്‍. പരിശോധനകള്‍ക്കായി രണ്ടുലക്ഷം കിറ്റുകള്‍ സംസ്ഥാനത്തെത്തിക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍...















