വ്യാജവൈദ്യൻ നൽകിയ മരുന്നു കഴിച്ച് നൂറോളം പേർ ചികിത്സയിൽ
കൊല്ലം അഞ്ചലിനടുത്ത് ഏരൂർ പത്തടിയിൽ വ്യാജവൈദ്യൻ നൽകിയ മരുന്നു കഴിച്ച് നൂറോളം പേർ ചികിത്സ തേടി. മരുന്ന് കഴിച്ച...
വാര്‍ഡ് വിഭജന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം; എൻപിആറും എൻആർസിയും നടപ്പാക്കില്ലെന്നും സെൻസസുമായി സഹകരിക്കുമെന്നും സർക്കാർ
സംസ്ഥാനത്ത് പൗരത്വ റജിസ്റ്ററും ജനസംഖ്യാ റജിസ്റ്ററും നടപ്പാക്കില്ലെന്ന് സർക്കാർ. എന്നാൽ സെൻസസുമായി സഹകരിക്കും. സെൻസസ് നടപടികളിൽ നിന്ന് രണ്ട്...
സോളാര്‍ കേസ് വിവരങ്ങൾ തേടി കേന്ദ്ര ഏജൻസികൾ
പ്രമുഖ കോൺഗ്രസ് നേതാക്കൾ പ്രതിയായ സോളാർ കേസിൻ്റെ
വിശദാംശങ്ങൾ തേടി കേന്ദ്ര അന്വേഷണ ഏജൻസി സമീപിച്ചെന്ന് സരിത എസ് നായര്‍. ...
എന്‍ആര്‍സി കേരളത്തില്‍ ആരെയും ദോഷകരമായി ബാധിക്കില്ലെന്ന് പി എസ് ശ്രീധരന്‍ പിള്ള
കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പൌരത്വ ഭേദഗതിയ്ക് എതിരെ കേരളത്തിൽ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മിസോറാം ഗവർണർ പി എസ്
ശ്രീധരൻ...
എംജിയില്‍ ക്രമക്കേടുകളുണ്ടായത് ശ്രദ്ധക്കുറവ് കാരണമെന്ന് തുറന്ന് സമ്മതിച്ച് വൈസ് ചാന്‍സിലര്‍
എം.ജി സര്‍വകലാശാലയിലെ മാർക്ക്ദാനം അടക്കമുള്ള വിഷയങ്ങളിൽ ശ്രദ്ധക്കുറവുണ്ടായെന്ന് വൈസ് ചാൻസലര്‍ സാബു തോമസ്. ഇനി മുതല്‍ സര്‍വ്വകലാശാല നിയമങ്ങള്‍ക്കും...
ഐഎസിലേക്ക് ക്രൈസ്തവ പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്ന ഇടയലേഖനം വായിച്ച് സീറോ മലബാർ സഭ
കേരളത്തില്‍ ലവ് ജിഹാദെന്ന് ആവര്‍ത്തിച്ച് ക്രൈസ്തവ സഭ മുന്നോട്ട് വന്ന സാഹചര്യത്തിൽ സീറോ മലബാര്‍ സഭയുടെ പള്ളികളില്‍ ഇടയലേഖനം...
തുറന്ന വേദിയില്‍ സുരക്ഷയില്ലന്ന് ആരോപിച്ച് കോഴിക്കോട്ടെ പൊതുപരിപാടിയില്‍ നിന്ന് പിന്മാറി ഗവര്‍ണര്‍
കോഴിക്കോട്ടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ പിന്‍വാങ്ങി. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് പിന്മാറ്റമെന്നാണ് സൂചന. ഇന്ന് വൈകിട്ട് ഡിസി...
മലിന ജലം വിതരണം ചെയ്ത വാട്ടർ ലോറി പിടികൂടി
തിരുവനന്തപുരം നഗരത്തിൽ മലിന ജലം വിതരണം ചെയ്ത വാട്ടർ ലോറി പിടികൂടി. നഗരത്തിലെ ഹോട്ടലുകളിലും ആശുപത്രികളിലും കുടിവെള്ളമെന്ന പേരില്‍...
‘ജസ്റ്റിസ് ക്ലോക്ക്’ 2017ല്‍ പ്രധാനമന്ത്രി പങ്കുവച്ച ആശയം നടപ്പിലാക്കി കേരള ഹൈക്കോടതി
കേസുകളുടെ കണക്ക് പൊതുജനത്തിനറിയാന്‍ കേരള ഹൈക്കോടതിയിലും 'ജസ്റ്റിസ് ക്ളോക്ക്' വരുന്നു. സംസ്ഥാനത്തെ വിവിധ കോടതികളിലും ഹൈക്കോടതിയിലും നിലവിലുള്ളതും തീര്‍പ്പായതുമായ...
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണനും രംഗത്ത്. സർക്കാരിനെ അവഹേളിക്കാനുള്ള...















