കടിച്ച പാമ്പിന്റെ ഇനമറിഞ്ഞ് വിഷമിറക്കാനുള്ള നൂതന സാങ്കേതികവിദ്യയുമായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍.ജി.സി.ബി.)
കടിച്ച പാമ്പിന്റെ ഇനമറിഞ്ഞ് വിഷമിറക്കാനുള്ള നൂതന കണ്ടുപിടുത്തവുമായി ആര്‍.ജി.സി.ബി. വയനാട് സുല്‍ത്താന് ബത്തേരി സര്‍വ്വജന സ്‌കൂളിലെ അഞ്ചാം ക്ലാസ്...
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് മുളക് സ്‌പ്രേ ആക്രമണം
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ ആക്രമണം. കൊച്ചി സിറ്റി കമ്മിഷ്ണര്‍ ഓഫിസിനു...
കുതിച്ചുയർന്ന് ഉള്ളിവില
കുതിച്ചുയർന്ന് ഉള്ളിവില. ചെറിയ ഉള്ളി കിലോയ്ക്ക് നൂറു രൂപ കടന്നു. ചില കടകളിൽ നൂറ്റിപ്പത്തും നൂറ്റിയിരുപതും ആണ് വില....
വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; സ്‌കൂളിലെ മുഴുവന്‍ യു.പി അധ്യാപകരേയും മാറ്റും
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന സ്‌കൂളിലെ മുഴുവന്‍ യു.പി അധ്യാപകരേയും മാറ്റും....
സ്ത്രീധന സമ്പ്രദായം തുടച്ചു നീക്കാന്‍ സര്‍ക്കാര്‍; ഗുഡ് വില്‍ അംബാസഡറായി ടോവിനൊ തോമസ്
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സ്ത്രീധന സമ്പ്രദായം പൂര്‍ണ്ണമായും നിര്‍മ്മാര്‍ജനം ചെയ്യാനാണ് സര്‍ക്കാരിന്റെ തീരുമാനം.നിയമം കര്‍ശ്ശനമാക്കുന്നതിനോടൊപ്പം ഇതിന്റെ ഭാഗമായി...
വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ജില്ലാ ജഡ്ജി നേരിട്ട് സ്കൂളിലെത്തി സാഹചര്യങ്ങൾ വിലയിരുത്തി
വയനാട് ബത്തേരി സ്‌കൂളിലെ പത്തു വയസ്സുകാരി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റു മരിച്ച സംഭവത്തില്‍ തിരുത്തല്‍ നടപടികളും അച്ചടക്ക നടപടികളും...
രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ ബീച്ചുകള്‍ കേരളത്തിലെന്ന് എന്‍സിസിആര്‍ റിപ്പോര്‍ട്ട്
രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ ബീച്ചുകള്‍ കേരളത്തിലെന്ന് എന്‍സിസിആര്‍ റിപ്പോര്‍ട്ട്. ബീച്ചുകളില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യത്തിന്റെ കണക്കിലാണ് കേരളം ഏറ്റവും മുന്നിലുള്ളത്....
എസ്.എസ്.കെ പദ്ധതിക്കു കീഴിലെ സൗജന്യ യൂണിഫോം വിതരണം പ്രതിസന്ധിയില്‍
ഉച്ചഭക്ഷണ വിതരണത്തിന് പുറമെ സൗജന്യ യൂണിഫോം വിതരണവും പ്രതിസന്ധിയില്‍. എസ്.എസ്.കെ പദ്ധതിയുടെ കീഴിലാണ് സംസ്ഥാന സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ...
പിന്‍സീറ്റിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി; 4 വയസ്സിന് മുകളിലുളളവര്‍ക്ക് നിര്‍ബന്ധം
ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് എത്രയും വേഗം നിർബന്ധമാക്കണമെന്നു ഹൈക്കോടതി. 4 വയസ്സിനു മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണമെന്ന...
റേഷന്‍ ഇനി മുതല്‍ വീട്ടുമുറ്റത്തെത്തും
റേഷന്‍ സാധനങ്ങള്‍ വാങ്ങിക്കാനായി ഇനി മുതല്‍ റേഷന്‍ കടയില്‍ പോയി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. പലചരക്ക് സാധനങ്ങള്‍ നിറച്ച...















