പാലാരിവട്ടം പാലം അഴിമതി; ടി.ഒ സൂരജ് മകന്റെ പേരിൽ വാങ്ങിയത് കോടികളുടെ സ്വത്ത്, തെളിവുകളുമായി വിജിലൻസ്
പാലാരിവട്ടം പാലം അഴിമതിയിൽ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ സൂരജിനെതിരെ തെളിവുകളുമായി വിജിലൻസ്. പാലാരിവട്ടം പാലത്തിന്റെ നിർമ്മാണ...
ഉപതെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക ഇന്ന് സമർപ്പിക്കും
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേയും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിതി ഇന്ന് അവസാനിക്കും. എറണാകുളം, കോന്നി, വട്ടിയൂർക്കാവ്,...
‘കെ.സുരേന്ദ്രൻ മത്സരിക്കുന്നത് പണം മോഹിച്ച്’; എം.എം മണി
കെ.സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കുന്നത് പണം മോഹിച്ചെന്ന് മന്ത്രി എം.എം മാണി. കെ.സുരേന്ദ്രൻ ആനയല്ലെന്നും കോന്നിയിലെ വോട്ടർമാർ എല്ലാം വിലയിരുത്തിക്കഴിഞ്ഞെന്നും,...
നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം
ഒമ്പത് ദിനങ്ങൾ നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഒമ്പത് രാത്രിയും പത്തു പകലും നീണ്ടു നിൽക്കുന്ന...
ഹോസ്റ്റൽ വിദ്യാർത്ഥിനിയെ രോഗാവസ്ഥയിൽ തനിച്ചാക്കിയ സംഭവം; അധികൃതർക്കെതിരെ കേസെടുക്കണം എന്ന് വിദ്യാർത്ഥികൾ
വിക്ടോറിയ കോളേജിലെ ആദിവാസി വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ തനിച്ചാക്കി ഹോസ്റ്റല്‍ വാര്‍ഡനും റെസിഡന്റ് ടീച്ചറും മടങ്ങിയ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ പാലക്കാട്...
പിണറായി സർക്കാരിനെ ജനം അംഗീകരിച്ചതിന്റ തെളിവാണ് പാലാ തെരഞ്ഞെടുപ്പ് ഫലം; വെള്ളാപ്പള്ളി നടേശന്‍
പിണറായി സര്‍ക്കാരിനെ ജനം അംഗീകരിച്ചെന്നതിനുള്ള തെളിവാണ് പാലാ തെരഞ്ഞെടുപ്പ് ഫലമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....
യുവതി പ്രവേശനം കൊണ്ട് മാത്രം നവോത്ഥാനം പൂര്‍ണമാവില്ല; എ. പത്മകുമാര്‍
ശബരിമലയിലെ യുവതി പ്രവേശനം കൊണ്ട് മാത്രം നവോത്ഥാനം പൂര്‍ണമാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍. യുവതി...
വിദ്യാർത്ഥിനിയെ ആശുപത്രിയില്‍ തനിച്ചാക്കി അധ്യാപകർ മടങ്ങി; ഗവ. വിക്ടോറിയ കോളേജ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധത്തില്‍
പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ ആശുപത്രിയില്‍ തനിച്ചാക്കി അധ്യാപകര്‍ ഹോസ്റ്റലിലേക്ക് മടങ്ങി എന്ന് ആരോപിച്ച് ഹോസ്റ്റല്‍...
മരട് ഫ്ലാറ്റ് ഒക്ടോബര്‍ 11ന് പൊളിക്കല്‍ ആരംഭിക്കും; ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി
ഒക്ടോബര്‍ 11ന് പൊളിക്കല്‍ നടപടികള്‍ ആരംഭിക്കും. മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് താല്‍ക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷംരൂപ സര്‍ക്കാര്‍ ഉടന്‍...
പാലായിൽ ‘മാണി’ തന്നെ; ചരിത്രം തിരുത്തി മാണി സി കാപ്പൻ
പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. കെ.എം മാണി കൂടാതെ പാലായിൽ ജയിക്കുന്ന ആദ്യ...















