Home Kerala Page 3

Kerala

ഗവർണറുടെ അസാധാരണ നടപടി; കോൺഗ്രസിലും ഭിന്നത

സംസ്ഥാനത്തെ പ്രധാനപ്പെട്ട 9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് ഗവർണർ രാജിവെക്കാൻ ആവശ്യപ്പെട്ട വിഷയത്തിൽ കോൺഗ്രസിലും യു.ഡി.എഫിലും ഭിന്നത. വിഷയത്തിൽ...

എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു

തിരുവനന്തപുരം: പീഡന കേസില്‍ പ്രതിയായ പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്‌പെന്റ് ചെയ്തു. കെപിസിസി, ഡിസിസി അംഗത്വത്തില്‍...

ഹെലികോപ്റ്റര്‍ അപകടം: കൊല്ലപ്പെട്ട മലയാളി സൈനികന്‍ അശ്വിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിച്ചേക്കും

കാസര്‍കോട്: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് കൊല്ലപ്പെട്ട മലയാളി സൈനികന്‍ അശ്വിന്റെ മൃതദേഹം നാളെ നാട്ടില്‍...

എ​ല്ലാ ടൂ​റി​സ്റ്റ് ബ​സു​ക​ളും ക​ള​ര്‍​കോ​ഡ് പാ​ലി​ക്ക​ണം; ഉത്തരവ് തിരുത്തി മോട്ടോർ വാഹന വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ വെ​ള്ള നി​റ​ത്തി​ലേ​ക്ക് മാ​റ​ണ​മെ​ന്ന നി​ര്‍​ദേ​ശ​ത്തി​ല്‍ ഇ​ള​വ് ന​ല്‍​കി​യ ഉ​ത്ത​ര​വ് തി​രു​ത്തി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്....

ദീപാവലി: പടക്കം പൊട്ടിക്കൽ രാത്രി 8 മുതൽ 10 വരെ ഹരിതപടക്കങ്ങൾ മാത്രം; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിൻറെ ഭാഗമായി, ദീപാവലി ആഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടു മുതൽ 10 വരെയും...

കാസർഗോഡ് ബേക്കൂർ സ്കൂളിൽ പന്തൽ തകർന്ന സംഭവം; മൂന്ന് പേർ കൂടി അറസ്റ്റിൽ

കാസർഗോഡ് ബേക്കൂർ സ്‌കൂളിൽ പന്തൽ തകർന്ന സംഭവത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. കരാറുകാരായ അഹമ്മദ് അലി, അബ്ദുൾ...

എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. രാവിലെ 9 മണിക്ക് തിരുവനന്തപുരം...

മർക്കസ് കാലവസ്ഥാ ഉച്ചകോടിയിലെ വനിതാ പങ്കാളിത്തം; വിശദീകരണം തേടി കാന്തപുരം എ.പി വിഭാഗം

സമസ്ത എ.പി വിഭാഗത്തിനു കീഴിലുള്ള കോഴിക്കോട് കൈതപ്പൊയിലിലെ മർക്കസ് നോളജ് സിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിലെ വനിതാ പങ്കാളിത്തത്തിൽ വിശദീകരണം...

448 വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി; മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ

448 വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ. ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഹൈക്കോടതിയെ...

കുട്ടികൾക്ക് തുണയായി ‘കുഞ്ഞാപ്പ്’: മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ബാല സംരക്ഷണ മൊബൈൽ ആപ്പ് 'കുഞ്ഞാപ്പ്'-ന്റെ ലോഞ്ചിങ്ങും പുതുതായി നിയമിതരായ ചൈൽഡ് വെൽഫെയർ...
- Advertisement