‘വിമത’ സ്വതന്ത്രചിന്താ സെമിനാര്‍ ഡോ സി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു
യുക്തിവാദി സംഘം സംഘടിപ്പിക്കുന്ന റാഷണാലിയ 19 ന്റെ ഭാഗമായി പാലക്കാട് കെ പി എം റീജെന്‍സി ഹോട്ടല്‍ ഹാളില്‍ നടക്കുന്ന...
ആ ചെറുപ്പക്കാരന്റെ മുഖം ഭൂമിയില്‍ നിന്ന് മായ്ച്ച് കളഞ്ഞതില്‍ തരികിട വൈദ്യത്തിന്ന് പ്രധാന പങ്കുണ്ട്; വിഷ വൈദ്യന്മാര്‍ക്കെതിരെ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പാമ്പു കടിയേറ്റാല്‍ വിഷവൈദ്യന്മാരുടെ അടുത്ത് ചെന്ന് ചികിത്സ എടുക്കുന്ന രീതി നാട്ടിന്‍ പുറങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കൂടുതലായുണ്ട്. എന്നാല്‍ കല്ലും...
പത്മനാഭസ്വാമി ക്ഷേത്ര ഭൂമി സംഘപരിവാര്‍ കൈയേറിയതായ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട്
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭൂമി സംഘപരിവാര്‍ കൈയേറിയതായ് തഹസില്‍ദാര്‍ റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ ഭൂമി കൈയേറിയാണ് കോട്ടയ്ക്കകത്ത് അനന്തശായി ബാലസദനം പ്രവര്‍ത്തിക്കുന്നതെന്നും...
ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ മാറ്റം വരുന്നു
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറക്കുന്നതിനെ സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ പരിഗണിക്കും. പിഴ കുറക്കുന്നതു...
പിഎസ്സി പരീക്ഷയില്‍ മലയാള ഭാഷ നിര്‍ബന്ധമാക്കണം; റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍
പിഎസ്സി പരീക്ഷയില്‍ മലയാള ഭാഷാപരിജ്ഞാനം നിര്‍ബന്ധമാക്കണമെന്ന ആവശ്യമുന്നയിച്ച് നിയമസഭാ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍. ശ്രേഷ്ഠ ഭാഷ...
പാലയില്‍ കാപ്പന്‍ തരംഗമെന്ന് വെള്ളാപ്പള്ളി
പാല ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരഞ്ഞടുപ്പില്‍ മാണി സി കാപ്പന്‍ തംരഗമെന്ന്...
സാധാരണക്കാരനായ സാമാന്യബോധമുള്ള ഒരാളുപോലും അങ്ങനെയൊരു പ്രസ്താവന നടത്തില്ല; സുഭാഷ് ചന്ദ്രൻറെ പ്രതികരണം
സാമാന്യ ബോധമുള്ള ഒരാളുപോലും ഇത്തരത്തിലുള്ള പ്രസ്താവന നടത്തുകയില്ലെന്നും വളച്ചൊടിച്ച് തൽപരകക്ഷികൾ പറയുന്നതാണെന്നും സുഭാഷ് ചന്ദ്രൻ ഫാക്ട് ഇൻക്വസ്റ്റിനോട് പ്രതികരിച്ചു.
താൻ...
റാഷണാലിയ 19 – “വിമത” സ്വതന്ത്രചിന്ത സെമിനാർ 14, 15 തീയതികളിൽ
യുക്തിവാദി സംഘം പാലക്കാടിൻറെ ആഭിമുഖ്യത്തിൽ റാഷണാലിയ 19 -“വിമത” സ്വതന്ത്രചിന്ത സെമിനാർ സംഘടിപ്പിക്കുന്നു. പാലക്കാട് കെ പി എം...
ഓട്ടിസ്റ്റിക്കായ കുട്ടികളുടെ അമ്മമാരെ അധിക്ഷേപിച്ച് സുഭാഷ് ചന്ദ്രൻ; സോഷ്യൽ മീഡിയയിൽ എഴുത്തുകാരനെതിരെ വൻ പ്രതിഷേധം
സ്വർവ്വ സ്വാതന്ത്ര ത്തോടെ യല്ലാതെ രതിയിലേർ പ്പെടുന്ന സ്തീകൾ ക്കാണ് ഓട്ടിസ്റ്റിക്കായ കുട്ടികൾ ഉണ്ടാവുന്നതെന്ന് ...
ശിവരാമൻ വൈദ്യരുടെ അവകാശവാദങ്ങൾ വ്യാജമെന്ന് നിംഹാൻസ്
പേവിഷ ബാധയുടെ ലക്ഷണങ്ങൾ ആരംഭിച്ചു ഒന്നര ദിവസത്തിനുള്ളിൽ പാരമ്പര്യ മരുന്ന് നൽകിയാൽ രോഗത്തെ കീഴടക്കാമെന്ന ശിവരാമൻ വൈദ്യരുടെ അവകാശവാദങ്ങൾ...















