ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും റെയ്ഡില്‍ പിടിച്ചെടുത്തത് ഉത്തരക്കടലാസുകളും സീലും
തിരുവനന്തപുരം: യൂണിവേഴിസിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് കുത്തിയ കേസില്‍ ഒന്നാം പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ...
വിദ്യാർത്ഥിയെ കുത്തിയ സംഭവം; രണ്ടു ദിവസമായിട്ടും പ്രധാന പ്രതികളെ പിടിക്കാതെ പോലീസ്
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയ സംഭവത്തില്‍ രണ്ടുദിവസമായിട്ടും പ്രതികളെ പിടിക്കാതെ പോലീസ് അനാസ്ഥ. പോലീസിനു...
യൂണിവേഴ്‌സിറ്റ് കോളേജില്‍ എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ കോളേജില്‍ എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം. വിദ്യാര്‍ത്ഥിയെ കുത്തിയത്...
യൂണിവേഴ്‌സിറ്റ് കോളേജ് സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. കോളേജിലെ മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥി അഖിലിന്...
ബാലഭാസ്‌കറിന്റെ മരണം; രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക തയാറാക്കി
തിരുവനന്തപുരം: വയനിലിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ രഹസ്യമൊഴി എടുക്കേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കി. പത്തോളം സാക്ഷികളുടെ മൊഴി എടുക്കാനാണ് ക്രൈംബ്രാഞ്ച്...
ജയിലിലെ ഫോണ്‍ ഉപയോഗം; പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു
തിരുവനന്തപുരം : ജയിലുകളിലെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ...
മുന്‍ മന്ത്രി ദമോദരന്‍ കളാശേരി അന്തരിച്ചു
ആലപ്പുഴ: മുന്‍ മന്ത്രി ദമോദരന്‍ കാളാശേരി അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. ഭാരതീയ അധഃകൃതവര്‍ഗ...
സ്വകാര്യ ഗോശാലയില്‍ പട്ടിണിക്കിട്ട പശുക്കളെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുത്തേക്കും
തിരുവനന്തപുരം: സ്വകാര്യ ട്രസ്റ്റിന് കീഴിലുള്ള ഗോശാലയിലെ പശുക്കളെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കാന്‍ തയ്യാറായി. ക്ഷേത്ര പരിസരത്തെ സ്വകാര്യ ഗോശാലയിലെ...
അരൂര്‍ പാലത്തില്‍ നിന്നും ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം
കൊച്ചി: അരൂര്‍ പാലത്തില്‍ നിന്നും ചാടി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. എരമല്ലൂര്‍ സ്വദേശിയായ ജെസ്‌ന ജോണ്‍സണ്‍ ആണ് ഇന്ന്...
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണം; പിടി തോമസ് എംഎല്‍എ
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിടി തോമസ് എംഎല്‍എ. നിയമസഭയില്‍ ജുഡീഷ്യല്‍ അന്വേഷണം...














