നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതല്‍ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച്
ഇടുക്കി: രാജ്കുമാറിന്റെ കസ്റ്റഡി മരണ കേസില്‍ കൂടുതല്‍ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച്. മര്‍ദ്ദിച്ചവരെയും തെളിവ് നശിപ്പിച്ചവരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി അറസ്റ്റ്...
ബിനോയ് കോടിയേരി പൊലീസ് സ്റ്റേഷനില്‍ ഹാജരായി
മുംബൈ: ലൈംഗിക പീഡന കേസില്‍ പ്രിതിയായ ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ബുധനാഴ്ച മുംബൈ ദീന്‍ദോഷി...
പാളയം മാര്‍ക്കറ്റില്‍ പിടിച്ചെടുത്ത പഴകിയ മീനുകള്‍ നല്ലാതായിരുന്നുവെന്ന് വില്‍പ്പനക്കാർ
തിരുവനന്തപുരം: പാളയം മാര്‍ക്കറ്റില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നല്ല മീനുകളും പിടിച്ചെടുക്കുന്നു എന്ന് ആരോപിച്ച് സുരക്ഷാ...
ജയിലില്‍ നിന്ന് മൊബൈലും കഞ്ചാവും പിടിച്ചെടുത്ത സംഭവം; ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം
സംസ്ഥാനത്തെ ജയിലുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും കഞ്ചാവും ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ വന്‍തോതില്‍ പിടിച്ചെടുത്തതിനെതുടര്‍ന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം....
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്; നടപടികൾ ഹെെക്കോടതി ഇന്ന് അവസാനിപ്പിക്കും
മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും. കേസ് പിൻവലിക്കാൻ കെ.സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി...
“കോടതി”കള്‍ ഇനി ജനസൗഹൃദമാവും
കോടതിയിലെത്തുന്ന കക്ഷികള്‍ക്കെല്ലാം സൗകര്യങ്ങള്‍ ഒരുക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേരളം. ഇതിനായി 11.34 കോടി രൂപ...
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അന്വേഷണത്തിനായി സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കണമെന്ന്...
നെടുങ്കണ്ടം കസ്റ്റഡി മരണം: എസ് ഐ സാബു അറസ്റ്റിൽ; ക്രൂരമായ മര്‍ദനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒന്നാം പ്രതി എസ്.ഐ സാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റാണ് സാബുവിനെ...
‘എല്ലാ ദിവസവും ആളെ കൊല്ലുന്നതാണോ ഒറ്റപ്പെട്ട സംഭവം’; മുഖ്യമന്ത്രിക്കെതിരെ ഷാഫി
പൊലീസ് സേനയുടെ വീഴ്ചകളില്‍ സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പ് കൈക്കാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം...
വാഹനാപകടത്തിൽ മരണപ്പെട്ട റോണി ജോയെക്കുറിച്ച് എഴുതി സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോട്ടയത്ത് വാഹനാപകടത്തില്‍ മരണപ്പെട്ട റോണി ജോയെക്കുറിച്ച് എഴുതി സുഹൃത്ത് മുഹമ്മദ് ഫാസിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബംഗളുരുവില്‍ നേഴ്‌സിങിന് പഠിക്കുന്ന...















