ഓൺലെെൻ റമ്മി കേസ്; അജു വർഗീസിനും കോഹ്‌ലിക്കും തമന്നയ്ക്കും ഹെെക്കോടതി നോട്ടീസ്
ഓൺലെെൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാരായ താരങ്ങൾക്ക് നോട്ടീസ് അയച്ച് കേരള ഹെെക്കോടതി. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി,...
കുതിരാനിലെ ഒരു ടണൽ തുറക്കുന്നതിനായി മൂന്ന് മാസത്തെ സാവകാശം വേണമെന്ന് ദേശീയപാത അതോറിറ്റി
കുതിരാനിൽ ഒരു ടണൽ തുറക്കാൻ മൂന്ന് മാസത്തെ സാവകാശം വേണമെന്ന് ആവശ്യപെട്ട് ദേശീയപാത അതോറിറ്റി. 90 ശതമാനം പണി...
സ്ത്രീ വിദ്വേഷത്തിൽ 18 പേരെ കൊലപെടുത്തി, പണം തട്ടി; സീരിയൽ കില്ലർ പിടിയിൽ
സീരിയൽ കില്ലറായ കൊടും കുറ്റവാളി പോലീസ് പിടിയിൽ. 45 കാരനായ കൊടും ക്രിമിനൽ മൈന രാമുലുവാണ് ഹൈദരാബാദ് പോലീസിന്റെ...
എകെജി സെന്ററില്‍ യോഗം ചേര്‍ന്ന് എല്‍ഡിഎഫ്; പാലാ സീറ്റില്‍ ധാരണയില്ലാതെ യോഗത്തിനില്ലെന്ന് മാണി സി കാപ്പന്‍
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ഡിഎഫ് ചോരുന്ന യോഗത്തില്‍ നിന്ന് വിട്ടു നിന്ന് മാണി സി കാപ്പന്‍. പാലാ...
വിദ്യാഭ്യാസ മേഖലയിൽ ഉൾപെടെ കേരളം കൈവരിച്ച പുരോഗതി നാളെയുടെ ഇന്ത്യയെ ശക്തിപെടുത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
വിദ്യാഭ്യാസ മേഖലയിൽ ഉൾപെടെ കേരളം കൈവരിച്ച പുരോഗതി നാളെയുടെ ഇന്ത്യയെ ശക്തിപെടുത്തുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം...
സീറ്റ് വിഭജനം; കോൺഗ്രസ് നേതാക്കൾ പാണക്കാട് ഹെെദരാലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി
നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ പാണക്കാട് ഹെെദരാലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി....
കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷ് ആണ് അറസ്റ്റിലായത്. രാജേഷിന്റെ...
വാളയാര്‍ കേസ്: അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറക്കി
തിരുവനന്തപുരം: വാളയാര്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറക്കി നിയമവകുപ്പ്. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമവകുപ്പ് എതിര്‍ത്തതാണ്...
ട്രാക്ടർ റാലിക്കിടെ മരിച്ച കർഷകനെ പോലീസ് വെടിവെച്ച് വീഴ്ത്തിയതെന്ന് കർഷകർ
ട്രാക്ടർ റാലിക്കിതെ മരിച്ച കർഷകനെ പോലീസ് വെടിവെച്ച് വീഴ്ത്തിയതെന്ന് കർഷകർ. പോലീസിന്റെ കല്ലേറിനിടെ ട്രാക്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ്...
സോളാര്‍ പീഡനക്കേസ് സിബിഐക്ക് കൈമാറിയത് മുഖ്യമന്ത്രിയുടെ തീരുമാന പ്രകാരം; മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ചയായില്ല
തിരുവനന്തപുരം: സോളാര്‍ പീഡനക്കേസ് സിബിഐക്ക് വിട്ട നടപടി മുഖ്യമന്ത്രിയുടെ തീരുമാന പ്രകാരമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന രണ്ട് മന്ത്രിസഭ...















