കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസില്‍ സുരക്ഷിതരാകില്ല, രണ്ട് ഡോസും സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ വാക്‌സിന്‍ എടുക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് അറിയിച്ച് ആരോഗ്യമന്ത്രി കെ...
പാലാ സീറ്റില്‍ വിട്ടുവീഴ്ച്ചക്കൊരുങ്ങി മാണി സി കാപ്പന്‍; പകരം രാജ്യസഭ സീറ്റ് വേണമെന്ന് ആവശ്യം
കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സീറ്റ് സംബന്ധിച്ച കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താനൊരുങ്ങി എന്‍സിപി. പാലാ സീറ്റില്‍ നിന്ന്...
ജസ്നയെ കണ്ടെത്തണമെന്നാവശ്യപെട്ട് നൽകിയ ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു
കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്ന ജെസ്ന മരിയ ജയിംസിനെ കണ്ടെത്തണമെന്നാവശ്യപെട്ടുള്ള ഹേബിയസ് കോർപസ് ഹർജി പിൻവലിച്ചു....
സ്വർണ്ണക്കടത്ത് കേസിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം
സ്വർണ്ണക്കടത്ത് കേസിൽ അടിയന്തര പ്രമേയത്തിന് നോട്ടീസയച്ച് പ്രതിപക്ഷം. പിടി തോമസാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയുടെ മുൻ...
നെയ്യാറ്റിൻകരയിലെ തർക്കഭൂമി വസന്ത മേടിച്ചത് ചട്ടങ്ങൾ ലംഘിച്ച്; അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ
നെയ്യാറ്റികരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ വിവാദമായ തർക്കഭൂമി ചട്ടങ്ങൾ ലംഘിച്ചാണ് വസന്ത വാങ്ങിയതെന്ന് കണ്ടെത്തൽ. പട്ടയഭൂമി കെെമാറരുതെന്ന...
പിസി ജോർജിനെ മുന്നണിയിൽ എടുക്കില്ലെന്ന് പിജെ ജോസഫ്
പിസി ജോർജിനെ മുന്നണിയിൽ എടുക്കില്ലെന്ന് പിജെ ജോസഫ് വ്യക്തമാക്കി. മുന്നണി പുറത്ത് നിന്ന് പിന്തുണക്കുമെന്നും പാല അടക്കമുള്ള അതിരു...
കൊവിഡ് വാക്‌സിനേഷന്‍ ബജറ്റിന്റെ ഭാഗമാകില്ല; അഭ്യസ്തവിദ്യര്‍ക്കും കര്‍ഷകര്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റ് നാളെ പ്രഖ്യാപിക്കാനിരിക്കെ ബജറ്റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ധനമന്ത്രി തോമസ്...
കത്ത് നല്‍കിയത് വ്യക്തിപരം; ചലചിത്ര അക്കാദമി നിയമന വിവാദത്തില്‍ പ്രതികരിച്ച് കമല്‍
തിരുവനന്തപുരം: ചലചിത്ര അക്കാദമിയിലെ നിയമനം സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഇടതു സ്വഭാവമുള്ളവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട്...
പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ; രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതിയുമായി യുഡിഎഫ്
2019 ലോക്സഭ തെരഞ്ഞടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി കേരളത്തിലെ നിയമസഭ പ്രകടന പത്രികയിൽ...
ആട് ആന്റണിക്ക് ഇരട്ട ജീവപര്യന്തം തന്നെ; സെഷന്‍സ് കോടതി വിധി ശരിവെച്ച് ഹൈക്കോടതി
കൊച്ചി: കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. കൊല്ലം സെഷന്‍സ് കോടതിയുടെ...