സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കൊവിഡ്; 4039 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം...
കാഞ്ഞങ്ങാട് വാഹനാപകടത്തില്‍ മരണം ഏഴായി; അന്വേഷണത്തിന് ഉത്തരവിട്ട് ഗതാഗതമന്ത്രി
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് പാണത്തൂരില്‍ വിവാഹ ബസ് വീടിന് മുകളിലേക്കു മറിഞ്ഞു മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേര്‍ ഗുരുതര...
വാവാ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ പ്രോഗ്രം നിർത്തണമെന്ന് വനം വകുപ്പ്; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്
വാവ സുരേഷിന്റെ സ്‌നേക്ക് മാസ്റ്റര്‍ ഉള്‍പ്പടെ, പാമ്പുകളെ പിടിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള പരിപാടികള്‍...
കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്താൻ സാന്ദ്രതാപഠനം നടത്തും; ആരോഗ്യ മന്ത്രി
കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിന് കൊവിഡ് സാന്ദ്രതാപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സാര്‍സ് കൊവിഡ് 2...
കാസർകോട് വിവാഹസംഘത്തിന്റെ ബസ് മറിഞ്ഞു; അഞ്ച് മരണം, പരിക്കേറ്റവരുടെ നില അതീവ ഗുരുതരം
കാസർകോട് പാണത്തൂരില്‍ പരിയാരത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. നിരവധി...
യുഡിഎഫുമായി സഹകരിക്കാന്‍ പി സി ജോര്‍ജ്; നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ മത്സരിക്കും
യുഡിഎഫുമായി സഹകരിക്കാന്‍ പി സി ജോര്‍ജിന്റെ പാർട്ടിയായ ജനപക്ഷം. യുഡിഎഫുമായി സഹകരിക്കണം എന്നാണ് പാര്‍ട്ടി തീരുമാനമെന്ന് പി സി...
ആനക്കാംപൊയിലില്‍ പൊട്ടകിണറ്റിൽ നിന്ന് രക്ഷിച്ച കാട്ടാന ചരിഞ്ഞു
ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. പതിനാല് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ വെള്ളിയാഴ്ച ആനയെ കിണറ്റില്‍ നിന്ന്...
കൊവിഡ് സാഹചര്യത്തിൽ ഐ.എഫ്.എഫ്.കെ പതിവ് രീതി അനുസരിച്ച് സംഘടിപ്പിക്കാൻ കഴിയില്ല; ഐ.എഫ്.എഫ്.കെ വേദി വിവാദത്തിൽ മന്ത്രി എ കെ ബാലൻ
കൊവിഡ് സാഹചര്യത്തിൽ ഐഎഫ്എഫ്കെ പതിവ് രീതിയനുസരിച്ച് സംഘടിപ്പിക്കാൻ സാധിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം...
എൻ.സി.പി. പിളർപ്പിലേക്ക്; പാലാ നിയമസഭാ സീറ്റിനെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു
പാലാ നിയമസഭാ സീറ്റിനെ ചൊല്ലി എന്‍സിപിക്കുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ...
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഇടതുമുന്നണിക്ക് ഗുണം ചെയ്തു; സി.പി.എം
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്കെതിരെ സ്വീകരിച്ച നിലപാട് ഇടതുമുന്നണിക്ക് ഗുണം ചെയ്തുവെന്ന് സി.പി.എം വിലയിരുത്തല്‍. ക്രൈസ്തവ, മുസ്ലീം മേഖലയില്‍...