കൊവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു; ആന്റിജൻ ടെസ്റ്റിന് 300 രൂപ
സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് പകുതിയായി കുറച്ചു. ആന്റിജൻ പരിശോധനാ നിരക്ക് 300 രൂപയായാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ...
പുതുവർഷത്തിൽ കൂടുതൽ സർവീസുകൾ പുനസ്ഥാപിച്ച് കെ.എസ്.ആർ.ടി.സി; യാത്രക്കാരുടെ എണ്ണത്തിലും വർധന
കോവിഡിനെ തുടർന്ന് നിർത്തിയ കെ.എസ്.ആർ.ടി.സി. സർവീസുകൾ ഭൂരിഭാഗവും പുനസ്ഥാപിച്ചു. കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. വരും ദിവസങ്ങളിലെ യാത്രക്കാരുടെ...
ജനുവരി 15 ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കും; നിയമസഭ സമ്മേളനം ജനുവരി എട്ട് മുതൽ
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ നിയമസഭയുടെ ബജറ്റ് സമ്മേളനം അടുത്ത ആഴ്ച തുടങ്ങുന്നു. ജനുവരി എട്ട് മുതൽ...
ഡോളർ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും
ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളർ അടങ്ങിയ ബാഗ് പ്രതികൾക്ക് കൈമാറിയെന്ന...
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികള്‍ ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ഡിജിപി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. പൊലീസിനെതിരെ...
സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു
സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളാണ് ഇന്ന് തുടങ്ങുക. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കിയിട്ടുണ്ട്....
കർഷ നിയമത്തിനെതിരായ പ്രമേയത്തെ പിന്തുണച്ച നിലപാടിൽ വിശദീകരണവുമായി ഒ.രാജഗോപാൽ
കർഷ നിയമത്തിനെതിരായ പ്രമേയത്തെ പിന്തുണച്ച നിലപാടിൽ വിശദീകരണവുമായി ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ രംഗത്ത്.കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ നിയമസഭാ പ്രമേയത്തെ എതിര്‍ത്തിരുന്നുവെന്ന്...
നെയ്യാറ്റിന്‍കര ആത്മഹത്യ; മക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ മന്ത്രസഭാ യോഗത്തില്‍ തീരുമാനം; ആരോഗ്യമന്ത്രി കുട്ടികളെ സന്ദര്‍ശിച്ചു
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനമായി. രണ്ട് മക്കള്‍ക്കും...
സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ ഭാഗികമായി തുറക്കും; മൂക്കും വായും മൂടുന്ന മാസ്കും, സാമൂഹിക അകലവും ഉറപ്പു വരുത്തണം
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ ഭാഗികമായി തുറക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് 9 മാസത്തെ...
രാജഗോപാല്‍ പറഞ്ഞതെന്തെന്ന് പരിശോധിക്കും; നിലപാട് വ്യക്തമാക്കാതെ കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: കാര്‍ഷിക നിയമഭേദഗതിക്കെതിരേ നിയമസഭ പാസാക്കിയ പ്രമേയത്തെ അനുകൂലിച്ച സംസ്ഥാനത്തെ ഏക ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന്റെ നടപടിയില്‍...