അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ
ഉത്തർപ്രദേശിൽ കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഖ്നൌവിൽ തൻ്റെ...
അമേരിക്കന്‍ രഹസ്യാന്വേഷകരെ ബാധിക്കുന്ന അജ്ഞാതരോഗം സൂക്ഷ്മതരംഗങ്ങളുടെ ‘പ്രയോഗം’മൂലമെന്ന് റിപ്പോര്‍ട്ട്; പിന്നില്‍ റഷ്യ?
വാഷിങ്ടണ്‍: ഹവാന സിന്‍ഡ്രോം എന്ന പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ബാധിക്കുന്ന അജ്ഞാത രോഗത്തിന്റെ പ്രധാന കാരണം...
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉദ്യോഗസ്ഥർ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആദ്യഘട്ട തദ്ദേശ വോട്ടെടുപ്പിനുള്ള...
അരുണാചലിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് ചൈന; താമസക്കാരെ എത്തിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ അരുണാചല്‍ പ്രദേശിന് സമീപം ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് മൂന്നോളം ഗ്രാമങ്ങള്‍ ചൈന നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. കിഴക്കന്‍...
കുതിച്ചുയർന്ന് ഇന്ധനവില; കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
വീണ്ടും ഇന്ധനവില വർധിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. 18 ദിവസത്തിന് ഇടയിൽ ഡീസലിന്...
കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയറിയിച്ച് ആംആദ്മി പാര്‍ട്ടിയും
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്ന ഭാരത് ബന്ദിന് പിന്തുണയറിയിച്ച് ആംആദ്മി പാര്‍ട്ടി. കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടാണ്...
നടി വിജയശാന്തി കോണ്‍ഗ്രസ് വിട്ടു; തിങ്കളാഴ്ച്ച ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ്: കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ച് നടി വിജയശാന്തി. തിങ്കളാഴ്ച്ച നടി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന...
ആന്ധ്രാപ്രദേശില്‍ അജ്ഞാത രോഗം; 228 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് രോഗം
എലുരു: അപസ്മാരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെ ആന്ധ്രാപ്രദേശിലെ ഏലൂരില്‍ 228 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം പിടിപ്പെട്ടവര്‍ക്ക് പെട്ടെന്ന്...
കര്‍ഷക പ്രക്ഷോഭം: ഡല്‍ഹി അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു
ന്യൂഡല്‍ഹി: കാര്‍ഷിക പ്രക്ഷോഭത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ അണിനിരക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. മറ്റന്നാള്‍...
‘സ്വീകരിച്ചത് വാക്‌സിന്റെ ആദ്യ ഡോസ് മാത്രം’; കൊവാക്‌സിന് പിന്തുണയറിയിച്ച് അനില്‍ വിജ്
ചണ്ഡിഗഡ്: ഭാരത് ബയോടെക്കിന്റെ വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആഭ്യന്തരമന്ത്രി അമില്‍ വിജിന് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക്...















