പാകിസ്താന്‍ മന്ത്രി മറിയം ഔറംഗസേബിനെതിരെ ലണ്ടനില്‍ പാക് പ്രവാസികളുടെ പ്രതിഷേധം
പാകിസ്താന്‍ മന്ത്രി മറിയം ഔറംഗസേബിനെതിരെ ലണ്ടനില്‍ പാക് പ്രവാസികളുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പാകിസ്താനിലുടനീളമുള്ള വെള്ളപ്പൊക്ക...
വസ്ത്രധാരണത്തിന്റെ പേരിൽ വീണ്ടും സൈബർ ആക്രമണം: പ്രതികരിച്ച് ഭാവന
വസ്ത്രധാരണത്തിന്റെ പേരില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി ഭാവന. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഗോള്‍ഡന്‍ വിസ സ്വീകരിക്കാനെത്തിയ...
കേരളത്തിലെ സർക്കാർ പോകുന്നത് അഴിമതിയിൽ നിന്ന് അഴിമതിയിലേക്കെന്ന് ജെ പി നദ്ദ
തിരുവനന്തപുരം: ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കേരളത്തിലെ സർക്കാർ പോകുന്നത്...
അക്രമി നാസി ചിഹ്നമുള്ള ടീ ഷര്‍ട്ട് ധരിച്ചയാള്‍, റഷ്യന്‍ സ്കൂളിലെ വെടിവയ്പ്പില്‍ മരണം 13
മോസ്‍കോ: റഷ്യയിലെ സ്‌കൂളിൽ അജ്ഞാതനായ അക്രമി നടത്തിയ വെടിവെപ്പിൽ കുട്ടികൾ അടക്കം 13 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഏഴ്...
കല്യാണത്തെ കുറിച്ചും മകൻ ലുക്കയെ കുറിച്ചും ശിൽപ ബാലയുമായി വിശേഷങ്ങൾ പങ്കുവെച്ച് മിയ
സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സ് കേരള ഡാന്‍സ് എന്ന ഷോയിലൂടെയാണ് മിയയുടെ തിരിച്ചുവരവ്. പഴയതിലും അധികം സുന്ദരിയായി...
പുതിയ മെയ്ക്കപ്പ് ലുക്ക് പങ്കുവെച്ച് റിയാസ് സലിം; കൊല്ലുന്ന ചിരിയെന്ന് ആരാധകർ
ഫെമിനിസ്റ്റ് എന്ന ലേബലിൽ ബിഗ് ബോസ്സിലെത്തിയ മത്സരാർത്ഥിയായിരുന്നു റിയാസ് സലിം. പുറത്ത് നിന്ന് കളികളെല്ലാം കണ്ട ശേഷം വൈൽഡ്...
തെരുവുനായ ശല്യം: സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേരാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്, ദയാവധത്തിന് അനുമതി തേടും
കണ്ണൂർ: തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹർജിയിൽ കക്ഷി ചേരുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത്. അക്രമകാരികളായ തെരുവ് നായ്ക്കളെ...
സംസ്ഥാനത്ത് തെുരുവ്‌നായ ആക്രമണമണം തുടർ കഥ; രണ്ട് പേർക്ക് കൂടി പരിക്ക്
തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്ത് തെുരുവ്‌നായ ആക്രമണമണം തുടരുന്നു. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി രണ്ടു പേര്‍ക്ക് കൂടി ആക്രമണത്തില്‍ പരിക്കേറ്റു.
രാത്രി...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കും
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി ഉച്ചകോടിയിൽ പങ്കെടുക്കും. നാളെയും മറ്റന്നാളും ആയി ആണ് ഷാങ്ഹായി ഉച്ചകോടി....
തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരം നൽകാൻ കമ്മിറ്റി
കൊച്ചി: തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ടെന്ന് ജസ്റ്റിസ് സിരി ജഗൻ. സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച...