അർണബ് ഗോസ്വാമിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്; മഹാരാഷ്ട്ര മുഖ്യമന്ത്രിയെ അപമാനിച്ചെന്ന് ആരോപണം
റിപ്പബ്ലിക്ക് ടിവി എംഡിയും ചീഫ് എഡിറ്ററുമായ അർണബ് ഗോസ്വാമിയ്ക്കെതിരെ മഹാരാഷ്ട്ര നിയമസഭയിൽ അവകാശലംഘനത്തിന് നോട്ടീസ്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയേയും...
കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാറിലെ വെള്ളമല്ല; തമിഴ്‌നാട് സുപ്രീം കോടതിയിൽ
കേരളത്തിലുണ്ടായ പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലമല്ലെന്ന് തമിഴ്‌നാട്. മുല്ലപ്പെരിയാറിൽ നിന്ന് പെരിയാറിലേക്ക് ഒഴുകിയ ജലത്തിനേക്കാളും അധികം...
ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങി പബ്ജി; ടെന്‍സെന്റ് ഗെയിംസില്‍ നിന്ന് അവകാശം തിരിച്ചെടുത്തു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കണക്കില്ലാത്ത ആരാധകരുള്ള പബ്ജിയെ തിരികെ കൊണ്ടുവരാനൊരുങ്ങി പബ്ജി കോര്‍പ്പറേഷന്‍. ചൈനീസ് ബന്ധമുള്ള ടെന്‍സെന്റ് ഗെയിംസില്‍ നിന്ന്...
സ്വവർഗ്ഗാനുരാഗി ആയതിനാൽ അവഗണന; ഡൽഹി ജഡ്ജ് നിയമനത്തിൽ അഭിഭാഷകൻ
സ്വർവർഗ്ഗാനുരാഗി ആയതിനാൽ ഡൽഹി ഹെെക്കോടതി ജഡ്ജിയായി നിയമിക്കുന്നതിൽ കൊളീജിയത്തിന് അവഗണനയെന്ന് അഭിഭാഷകൻ സൗരഭ് കിർപാൽ. സ്വവർഗ്ഗരതി നിയമപരമാക്കികൊണ്ടുള്ള വിധി...
കങ്കണയ്ക്കെതിരെ ദേശദ്രോഹക്കുറ്റം ചുമത്തണം; ശിവസേനയുടം ഐ.ടി സെൽ പരാതി നൽകി
മുംബെെയെ മിനി പാക്കിസ്ഥാൻ എന്ന് വിളിച്ചാക്ഷേപിച്ച കങ്കണയെ നിയമപരമായി നേരിടാൻ ഒരുങ്ങി ശിവസേന. കങ്കണയുടെ വിവാദ പരാമർശത്തിനെതിരെ താനെ...
ക്വാറൻ്റീനിൽ കഴിഞ്ഞ യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് എഫ്ഐആർ
കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ക്രൂരമായി പീഡിപ്പിച്ചതായി പൊലീസ് എഫ്ഐആർ. ഇരു കെെകളും പിന്നിൽ...
കാറിലെ ഒറ്റക്കുള്ള യാത്രയില്‍ മാസ്‌ക് വേണ്ടെന്ന് കേന്ദ്രം, ഉത്തരവ് ലഭിച്ചില്ലെന്ന് പൊലീസ്
കൊവിഡ് നിയന്ത്രണങ്ങള്‍ അണ്‍ലോക്ക് നാലിലേക്ക് എത്തിയതോടെ ഒട്ടേറെ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മാസ്‌ക് ഉപയോഗവും ശരീരിക...
അഹമ്മദാബാദ് ‘മിനി പാകിസ്താനെന്ന്’ സഞ്ജയ് റാവുത്ത്; മാപ്പ് പറയണമെന്ന് ബിജെപി
ഗാന്ധിനഗര്‍: അഹമ്മദാബാദിനെ 'മിനി പാകിസ്താന്‍' എന്ന് പരാമര്‍ശിച്ച ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് മാപ്പ് പറയണമെന്ന് ഗുജറാത്ത് ബിജെപി...
റഷ്യയുടെ വാക്സിൻ ഡാറ്റ ഇന്ത്യക്ക് കെെമാറി; മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്തും
ലോകത്തെ ആദ്യ കൊവിഡ് വാക്സിനായ സ്പുടിനിക് വിയുടെ ആദ്യ രണ്ട് ഘട്ടങ്ങളിലെ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഡാറ്റ ഇന്ത്യയ്ക്ക് കെെമാറി....
രാജ്യത്തെ കൊവിഡ് വ്യാപനം അടുത്ത വർഷവും തുടർന്നേക്കും; എയിംസ്
രാജ്യത്ത് അടുത്ത വർഷവും കൊവിഡ് വ്യാപനം തുടർന്നേക്കുമെന്ന മുന്നറിയിപ്പുമായി എയിംസ്. രാജ്യത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുവരുന്നത് അടുത്ത...















