‘പേടിപ്പിക്കാൻ നോക്കിയതാ, പക്ഷേ…’ മിയയോടൊപ്പം ഷൂട്ടിംഗ് ഇടവേള ആഘോഷിച്ച് ശിൽപ ബാല
അഭിനയവും അവതരണവുമൊക്കെയായി സജീവമായ താരമാണ് ശില്‍പ ബാല. സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം ഒന്നും വിട്ട് പോകാതെ പങ്കിടാറുമുണ്ട് താരം....
ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനത്തില്‍ കെഎസ്‌ആര്‍ടിസിക്ക് സര്‍വ്വകാല റിക്കാര്‍ഡ് വരുമാനം
തിരുവനന്തപുരം; ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവര്‍ത്തി ദിനത്തില്‍ കെഎസ്‌ആര്‍ടിസി സര്‍വ്വകാല റിക്കാര്‍ഡ് വരുമാനം നേടി. പന്ത്രണ്ടാം തീയതി, തിങ്കളാഴ്ചയാണ്...
പട്ടി കടിയേറ്റാൽ ആദ്യം ശ്രദ്ധിക്കേണ്ടത് ഇവയാണ്
കോവിഡും പേമാരിയും കേരള ജനതയെ വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും ഇതിനെ കുറിച്ചൊന്നും ആകുലപ്പെടാൻ അവർക്കിപ്പോൾ സമയമില്ല. കേരള ജനതയെ ഇപ്പോൾ അലട്ടുന്ന...
തെരുവുനായ ശല്യം തടയാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ്, ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊന്നൊടുക്കും. ഇതിനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രി എം.ബി.രാജേഷ്...
സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മഴ തുടരാൻ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തില്‍ പരക്കെ മഴ തുടരുമെന്ന്...
രാജ്യത്ത് പന്നിപ്പനി ബാധ വര്‍ധിക്കുന്നു; കേരളത്തിലും ആശങ്ക
ന്യൂഡെല്‍ഹി: രാജ്യത്ത് പന്നിപ്പനി (H1 N1) ബാധ വര്‍ധിക്കുന്നു. ഒരാഴ്ചയ്ക്കിടെ 69,000 പേരില്‍ രോഗം കണ്ടെത്തിയെന്നാണ് റിപോര്‍ട്.
മഹാരാഷ്ട്രയിലും ഡെല്‍ഹിയിലും...
‘മുതിർന്നവരുടെ അനുഗ്രഹമില്ലാതെ ജീവിതത്തിൽ രക്ഷപെടാനാവില്ല’; മംഗളുരു ട്രിപ്പിൽ ബഷിർ ബാഷിയും കുടുംബവും
മോഡൽ, അവതാരകൻ എന്നീ നിലകളിൽ പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് ബഷിർ ബാഷി. എന്നാൽ അതിലേറെ ബാഷിയെ പ്രശസ്തനാക്കിയത് ബിഗ്...
ജ്യോത്സ്നക്ക് ഇന്ന് പിറന്നാൾ; വൈകാരികമായി ആശംസയറിയിച്ച് സിതാര
മലയാളികളുടെ മാത്രമല്ല, അന്യഭാഷക്കാരുടെയും മനസുകവർന്ന ഗായികയാണ് സിതാര കൃഷ്ണകുമാർ. സ്വതസിദ്ധമായ ആലാപന മികവും ശബ്ദവുമാണ് സിതാരയെ മറ്റുള്ളവരിൽ നിന്നും...
അവരിതാ ഒത്തുകൂടുന്നു; ചക്കപ്പഴത്തിനൊപ്പം ഉപ്പും മുളകും
മലയാളി പ്രേക്ഷകരുടെ സായാഹ്നം ആനന്ദകരമാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന ഹാസ്യ പരമ്പരകളാണ് ഉപ്പും മുളകും, ചക്കപ്പഴവും. ഇരു കുടുംബങ്ങളും...
ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാൻ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു
മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരിച്ചു. മുംബൈ- അഹമ്മദാബാദ്...