ഇന്ത്യയില്‍ വികസിപ്പിച്ച ‘കോവാക്സിന്‍’ മനുഷ്യനിൽ പരീക്ഷിച്ചു
ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ മരുന്നായ 'കോവാക്സിന്‍' ദില്ലി എയിംസിൽ പരീക്ഷിച്ചു. മുപ്പതു വയസ്സുകാരനാണ് ആദ്യ ഡോസ് നൽകിയത്....
ചെങ്ങന്നൂരിൽ മരിച്ച 55 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു
വ്യാഴാഴ്ച ചെങ്ങന്നൂരിൽ മരിച്ച 55 വയസ്സുകാരന് കൊവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്....
കാക്കനാട് കരുണാലയത്തില്‍ 27 അന്തേവാസികള്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കഴിഞ്ഞ ദിവസം മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ച കാക്കനാട് കരുണാലയത്തിലെ കൂടുതൽ പേരുടെ പരിശോധനാ ഫലം കൂടി ഇന്ന്...
ലോക സമ്പന്ന പട്ടികയില്‍ ആഞ്ചാം സ്ഥാനം കൈയടക്കി മുകേഷ് അമ്പാനി; 5.61 ലക്ഷം കോടി ആസ്തി
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനായി. 5.61 ലക്ഷം കോടിയാണ്...
പ്രളയക്കെടുതി: ആസാമിന് 346 കോടിയുടെ കേന്ദ്രസഹായം
ന്യൂഡല്‍ഹി: ആസാമിലെ വെള്ളപ്പൊക്ക സാഹചര്യം നേരിടാനായി പ്രാരംഭ തുകയായി 346 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ആസാമിലെ സ്ഥിതിഗതികള്‍...
വികാസ് ദുബെ ‘ഏറ്റുമുട്ടല്‍ കൊലപാതകം’: ജസ്റ്റീസ് ബി.എസ്. ചൗഹാന്‍ അന്വേഷിക്കും
ന്യൂഡല്‍ഹി: കൊടുംകുറ്റവാളി വികാസ് ദുബെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ജസ്റ്റീസ് ബി.എസ്. ചൗഹാന്റെ...
കേരളത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ വീണ്ടും പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാർത്താ...
തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലയറിൽ നിന്നാകാം ഇവർക്കും രോഗം...
പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ കൊവിഡ് ഭേദമായ ആലപ്പുഴ സ്വദേശി മരിച്ചു
പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെ കൊവിഡ് ഭേദമായ ആലപ്പുഴ സ്വദേശി മരിച്ചു. ഇന്ന് വൈകിട്ടോടെ വീട്ടിൽ വെച്ചായിരുന്നു നെടുമുടി സ്വദേശി...
കേരളത്തിലെ രോഗവ്യാപനം വർധിച്ചത് പ്രതിരോധത്തിലെ പാളിച്ച കൊണ്ടല്ലെന്ന് മുഖ്യമന്ത്രി
കേരളത്തിലെ രോഗവ്യാപനം കൂടിയത് പ്രതിരോധത്തിലെ പാളിച്ച കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പരിശോധനയിൽ കേരളം മുന്നിലാണെന്നും സംസ്ഥാനത്ത്...















