പൊതുഗതാഗത വേവനങ്ങള്‍ മെയ് 15ന് ശേഷം; അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടു
ന്യൂഡല്‍ഹി: രാജ്യത്ത് മെയ് 15 ന് ശേഷം മാത്രമേ പൊതുഗതാഗതം തുടങ്ങുകയുള്ളുവെന്ന് കേന്ദ്രം. മന്ത്രി സഭ ഉപസമിതിയാണ് ഇത്...
സ്പ്രിങ്ക്‌ളര്‍ ഹൈക്കോടതിയില്‍; കേന്ദ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
കൊച്ചി: കോവിഡ് 19 ബാധിതരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിങ്ക്‌ളറുമായി സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയതിനെതിരെ...
മില്‍മ കാലിത്തീറ്റ ക്ഷീര സംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് മില്‍മ ചെയര്‍മാന്‍
കൊച്ചി: മില്‍മ കാലിത്തീറ്റ കൃത്യമായി ക്ഷീര സംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി എ ബാലന്‍...
സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണം; സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇളവ്
തിരുവനന്തപുരം: ലോക്ക്ഡൗണില്‍ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഏപ്രില്‍ 20 മുതല്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടാതെ,...
ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണം; വിമാന കമ്പനികളോടു കേന്ദ്രം
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ യാത്രയ്ക്കായി വിമാനടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം മുഴുവന്‍ തിരികെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍...
കോവിഡ് പ്രതിരോധത്തിന് ഫലപ്രദം താഴേത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ -രാഹുല്‍
ന്യൂഡല്‍ഹി: താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളാണ് കോവിഡ് പ്രതിരോധത്തിന് ഫലപ്രദമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. വൈറസ് പ്രതിരോധത്തിന് ജില്ലാ,...
ഏപ്രില്‍ 20 മുതല്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഇ -കൊമേഴ്‌സ് വഴി വില്‍ക്കാന്‍ അനുമതി
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, ഫ്രിഡ്ജ്, ലാപ്‌ടോപ് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഏപ്രില്‍ 20 മുതല്‍ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലൂടെ...
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലകള്‍ റെഡ് സോണില്‍; കര്‍ശന നിരീക്ഷണം
ഇടുക്കി: കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ ജില്ലകള്‍ റെഡ് സോണിലായതോടെ അതിര്‍ത്തി ഗ്രാമങ്ങള്‍ ജാഗ്രതയില്‍. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍...
രാജ്യത്ത് കൊറോണ ക്രമാതീതമായി ഉയരുന്നു; മുന്നറിയിപ്പുമായി ഐസിഎംആര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കേസുകള്‍ ക്രമാതീതമായി കൂടുന്നതായി ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. പരിശോധനകളുടെ എണ്ണം കൂട്ടാന്‍ വീണ്ടും ശുപാര്‍ശ...
പകര്‍ച്ചവ്യാധിക്കിടെ വിവേചനം പാടില്ല; പാകിസ്താന് താക്കീതുമായി യുഎസ് കമ്മീഷന്‍
വാഷിംഗ്ടണ്‍: പാകിസ്ഥാനില്‍ കൊറോണ വൈറസ് വ്യാപിച്ചതിനെത്തുടര്‍ന്ന് ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഭക്ഷ്യസഹായം നിഷേധിച്ചതില്‍ യുഎസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ്...














