Home LATEST NEWS Page 227

LATEST NEWS

unemployment issue not addressed in budget speech says rahul gandhi

ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പൊള്ളയായ ബജറ്റ്; ബജറ്റിനെതിരെ രാഹുൽ ഗാന്ധിയുടെ വിമർശനവും പരിഹാസവും 

ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിച്ച ബജറ്റിനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ...
budget session 2020 began with a speech by President Ram Nath Kovind

ബജറ്റ് സമ്മേളനത്തിന് തുടക്കമിട്ട് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം 

പാര്‍ലമെൻ്റിൻറെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പാര്‍ലമെൻ്റിൻറെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തിയതോടെയാണ്...
Ramesh Chennithala about governor and cm

ഗവര്‍ണറും മുഖ്യമന്ത്രിയും ‘ഭായി ഭായി’ ആണെന്ന് തെളിഞ്ഞു; വിരമർശനവുമായി രമേശ് ചെന്നിത്തല

ഗവര്‍ണര്‍ക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും...
Governor Arif Mohammad Khan In Kerala Assembly

നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍

നിയമസഭ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ച്...
The Supreme Court allows Centre to bring African cheetah to suitable wildlife habitat in India

ആഫ്രിക്കന്‍ ചെമ്പുലിയെ ഇന്ത്യയിലെത്തിക്കാൻ സുപ്രീംകോടതി അനുമതി നൽകി

ഇന്ത്യയില്‍ വംശനാശം സംഭവിച്ച ആഫ്രിക്കന്‍ ചെമ്പുലിയെ രാജ്യത്തിലേക്ക് കൊണ്ട് വരാന്‍ സുപ്രീംകോടതി അനുമതി. ദേശിയ കടുവ സംരക്ഷണ അതോറിറ്റിയുടെ...
Kerala Assembly's session starting tomorrow

ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ കേരള നിയമസഭാ സമ്മേളനം നാളെ തുടങ്ങും

പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനം ജനുവരി 29ന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ...
tweet war; amit shah against aravind kejriwal

ട്വി​റ്റ​ർ യു​ദ്ധം; ‘നി​ങ്ങ​ളു​ടെ സ്‌കൂളുകളിലെ വി​ദ്യാ​ഭ്യാ​സ വി​പ്ല​വം എ​ന്താ​ണെന്ന് ഞങ്ങൾ കണ്ടു’ കേ​ജ​രി​വാ​ളിന് മറുപടിയുമായി അ​മി​ത്ഷാ 

ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ചൂടിൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ത​മ്മി​ലു​ള്ള ട്വി​റ്റ​ർ യു​ദ്ധവും...
uppena movie first look poster released

പ്രണയകഥ പറയുന്ന ചിത്രം ‘ഉപ്പേന’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ചിരഞ്ജീവിയുടെ മരുമകന്‍ പഞ്ജ വൈഷ്ണവ് തേജ് നായകനാകുന്ന ചിത്രം ഉപ്പേനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഉപ്പേനയിലൂടെ...
video

പ്രേക്ഷകരെ ആവേശത്തിലാക്കി ടെനറ്റ് ചിത്രത്തിൻ്റെ ട്രെയിലർ പുറത്തിറങ്ങി

പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ടെനറ്റിൻ്റെ ട്രെയിലർ പുറത്ത് വിട്ടു....
loknath behara

മംഗളൂരുവിൽ കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ

മംഗളൂരുവില്‍ വെച്ച്‌ പോലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ് മേധാവി ലോക്നാഥ്...
- Advertisement