Home LATEST NEWS Page 238

LATEST NEWS

താ​യ്‌ലാന്റിലെ ബാങ്കോക്കിൽ നടന്ന ഈ സം​ഭ​വത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

പെരുമ്പാമ്പിന്റെ വായിൽ നിന്നും വ​ലി​യൊ​രു ഉ​ടു​മ്പ്; വൈറലായി ദൃശ്യങ്ങൾ

വീ​ർ​ത്ത വ​യ​റു​മാ​യി അനങ്ങാൻ പോ​ലും പ​റ്റാ​ത്ത അവസ്ഥയിൽ വീ​ടി​നു​ള്ളി​ൽ കണ്ടെത്തിയ പെ​രു​മ്പാമ്പി​ന്റെ വായിൽ നിന്നും രക്ഷപ്പെട്ടത് വ​ലി​യൊ​രു ഉ​ടു​മ്പ്....
ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ഇപ്പോൾ കഫീല്‍ ഖാനെതിരെയുള്ള നടപടി

ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം; കഫീല്‍ ഖാനെതിരെ പുതിയ അന്വേഷണ ഉത്തരവിട്ട് യോഗി സര്‍ക്കാര്‍

ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ അച്ചടക്കമില്ലായ്മയും അഴിമതിയും ആരോപിച്ച് കഫീല്‍ ഖാനെതിരെ യുപി സര്‍ക്കാര്‍ പുതിയ അന്വേഷണ...
video

ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്റെ ഹിന്ദി ടീസർ റിലീസായി

ചരിത്രമാകാനൊരുങ്ങുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം മാമാങ്കത്തിന്റെ ഹിന്ദി ടീസർ നിർമാതാക്കളായ കാവ്യ ഫിലിം കമ്പനി റിലീസ് ചെയ്തു. ശങ്കര്‍ രാമകൃഷ്ണൻ...
ഉത്തർപ്രദേശിലെ സമാജ്‍വാദി പാര്‍ട്ടി നേതാക്കളും

പൊടിപിടിച്ച ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ  പൊട്ടിക്കരയുന്ന എസ്.പി നേതാക്കള്‍; വൈറലായി ദൃശ്യങ്ങൾ

ഉത്തർപ്രദേശിലെ സമാജ്‍വാദി പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പൊടിപിടിച്ച മഹാത്മഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ പൊട്ടിക്കരയുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സംഭാലിലെ...
പ്രതിരോധ മന്ത്രാലയമാണ്

വനിതകള്‍ക്ക് സായുധസേനയില്‍ അവസരമൊരുക്കി സൗദി

സായുധ സേനയിലെ ഉയര്‍ന്ന പദവികളിലേക്ക് വനിതകള്‍ക്കും അവസരം നല്‍കി സൗദി അറേബ്യ. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്ക്...
ഏഴ്​ വര്‍ഷം മാത്രം ശിക്ഷ ലഭിക്കുന്നതിനുള്ള

ഐ.എന്‍.എക്​സ്​ മീഡിയ അഴിമതി കേസ്; ജാമ്യം തേടി ചിദംബരം സുപ്രീംകോടതിയില്‍

ഡല്‍ഹി ഹൈകോടതി ജാമ്യം നിഷേധിച്ചതിന്​ പിന്നാലെ ഐ.എന്‍.എക്​സ്​ മീഡിയ അഴിമതി കേസില്‍ ജാമ്യം തേടി പി. ചിദംബരം സുപ്രീംകോടതിയിലേക്ക്....
സുപ്രീം കോടതി വിധി

മരട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായരാണെന്ന്  കോടിയേരി ബാലകൃഷ്ണന്‍

തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന കാര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായരാണെന്നും സുപ്രീം കോടതി...
കാര്‍നേജ് എന്‍ഡോവ്മെന്റ് ഫോര്‍ ഇന്‍ര്‍നാഷണല്‍ പീസ് സെമിനാറിലെ

ഭീകരര്‍ക്ക് പാകിസ്ഥാന്‍ എല്ലാവിധ സഹായങ്ങളും നല്‍കുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ച് ലോകരാഷ്ട്രങ്ങൾ

ഭീകരര്‍ക്ക് പാകിസ്ഥാൻ എല്ലാവിധ സഹായങ്ങളും നല്‍കുന്നുവെന്നും ഇന്ത്യയുടെ അതിര്‍ത്തി ലംഘിച്ച്‌ നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നുവെന്നുമുള്ള ആശങ്ക അറിയിച്ച് ലോകരാഷ്ട്രങ്ങൾ. കാര്‍നേജ്...
ഫെബ്രുവരിയിൽ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് 4.6 ഇഞ്ചിന്റേയും 7.3 ഇഞ്ചിന്റേയും സ്‌ക്രീനുകളുമായി സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് ആദ്യം പ്രദര്‍ശിപ്പിക്കുന്നത്.

സാംസങ്ങ് ഗ്യാലക്സി ഫോള്‍ഡ് ഇന്ത്യയിലും; 1,40,000 മുതൽ 1,50,000 വരെ വില പ്രതീക്ഷിക്കാം

സാംസങ്ങ് മൊബൈലിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണായ ‘സാംസങ്ങ് ഫോള്‍ഡ്’ ഇന്ത്യയിലെത്തുന്നു. ഫെബ്രുവരിയിൽ  സാന്‍ ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍...
കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ നാ​ഫെ​ഡ് മു​ഖേ​ന നാ​സി​ക്കി​ല്‍ നിന്നും ​ഉള്ളി എ​ത്തി​ക്കാ​നാ​ണ് തീരുമാനം. ആദ്യ ഘട്ടമായി 50 ടണ്‍ ഉള്ളി സംഭരിക്കും.

ഉള്ളിവില നിയന്ത്രിക്കാൻ നടപടികളുമായി സംസ്ഥാന ഭക്ഷ്യവകുപ്പ്

രാജ്യത്താകെ ഉള്ളിവില വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കേരളത്തിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ച് സംസ്ഥാന ഭക്ഷ്യവകുപ്പ്. കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ...
- Advertisement