Home LATEST NEWS Page 240

LATEST NEWS

സിക്കിള്‍ സെല്‍ അനീമിയ രോഗബാധിതയായ പെണ്‍കുട്ടിയെ കടുത്ത വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ ഹോസ്റ്റല്‍ വാര്‍ഡനും ആര്‍ഡിയും എത്തിച്ചത്.

വിദ്യാർത്ഥിനിയെ ആശുപത്രിയില്‍ തനിച്ചാക്കി അധ്യാപകർ മടങ്ങി; ഗവ. വിക്ടോറിയ കോളേജ് വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധത്തില്‍

പാലക്കാട് വിക്ടോറിയ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ ആശുപത്രിയില്‍ തനിച്ചാക്കി അധ്യാപകര്‍ ഹോസ്റ്റലിലേക്ക് മടങ്ങി എന്ന് ആരോപിച്ച് ഹോസ്റ്റല്‍...
ഒക്ടോബര്‍ 9 മുതൽ എല്ലാ നടപടികളും പൂർത്തിയാക്കും.

മരട് ഫ്ലാറ്റ് ഒക്ടോബര്‍ 11ന് പൊളിക്കല്‍ ആരംഭിക്കും; ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി

ഒക്ടോബര്‍ 11ന് പൊളിക്കല്‍ നടപടികള്‍ ആരംഭിക്കും. മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് താല്‍ക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷംരൂപ സര്‍ക്കാര്‍ ഉടന്‍...

 വിസ്മയവീരൻ ഗൂഗിളിന് ഇന്ന് 21-ാം പിറന്നാള്‍

ലോകത്തെ വിസ്മയിപ്പിച്ച വിവരസാങ്കേതികതയുടെ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് മുന്നേറുന്ന ഗൂഗിള്‍ ഇന്ന് 21-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. 27-9-98 എന്ന...
വിവാഹത്തിന് സമ്മതം അറിയിക്കല്‍ ചടങ്ങിൽ സമ്മതമാണോ എന്ന് ഔപചാരികമായി വധുവിനോടു ചോദിച്ചക്കുമ്പോൾ അല്ല എന്നായിരുന്നു വധുവിന്റെ മറുപടി.

സമ്മതമില്ലാതെ മനസ്സമ്മതം നടത്തി വീട്ടുകാർ; വിസമ്മതിച്ച് പെൺകുട്ടി

സ്ത്രീയുടെ വ്യക്തിത്വത്തിന്മേൽ അവളുടെ സമ്മതമില്ലാതെ വിവാഹം നടത്തുന്നത് ഏറ്റവും ഹീനമായ പ്രവർത്തിയാണ്. അതുപോലെ ഉള്ള ഒരു വീഡിയോയാണ് ഇപ്പോൾ...
സർദാർ പട്ടേൽ ദേശീയ ഐക്യ പുരസ്കാരം എന്നാണ് ബഹുമതിക്ക് പേരിട്ടിരിക്കുന്നത്.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരിൽ പരമോന്നത സിവിലിയന്‍ ബഹുമതി 

സ്വാതന്ത്ര്യാനന്തര ഭാരതത്തിന് കരുത്തുറ്റ അടിത്തറ പാകുന്നതിൽ വിട്ടുവീഴ്‍ചയില്ലാത്ത നേതൃത്വം നൽകിയ ഉരുക്കു മനുഷ്യൻ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരിൽ...
എതിർവശത്തുകൂടി വന്ന കെ.എസ്.ആർ.ടി.സി ബസ്സിനു പണികൊടുത്ത യുവതി

ആനവണ്ടിയുടെ കൊമ്പൊടിച്ച പെൺകുട്ടി; വീഡിയോ വൈറലാകുന്നു

എതിർവശത്തുകൂടി വന്ന കെ.എസ്.ആർ.ടി.സി ബസ്സിനു പണികൊടുത്ത യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബസ്സിനു വഴിമാറിക്കൊടുക്കാതെ സ്കൂട്ടർ നിർത്തിയിട്ടായിരുന്നു...
ഓപ്പറേഷന്‍ സ്മാര്‍ട് ക്യാമ്പസ് എന്ന പേരിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കോളേജ് ക്യാമ്പസുകളില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പരിശോധന

വിദ്യാര്‍ത്ഥികള്‍ അപടകരമായ വാഹനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന്  സംസ്ഥാനത്തെ ക്യാമ്പസുകളില്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധന. ഓപ്പറേഷന്‍ സ്മാര്‍ട് ക്യാമ്പസ്...
നോട്ടീസ് കെഎസ്‌ഇബിയും വാട്ടര്‍ അതോറിറ്റിയും ഫ്‌ളാറ്റില്‍ പതിപ്പിച്ചു കഴിഞ്ഞു.

മരട് ഫ്ലാറ്റ്;  കുടിവെളള, വൈദ്യുതി വിതരണ വിച്ഛേദനം നാളെ

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിതിന്റെ ഭാഗമായി ഫ്‌ളാറ്റിലെ കുടിവെളള, വൈദ്യുതി വിതരണം നാളെ വിച്ഛേദിക്കും. ഇതു...
കടുവാ സങ്കേതത്തിലൂടെയുള്ള യാത്ര പൂർണമായി ഒഴുവാക്കാനുള്ള ശ്രങ്ങളാണ് പ്രതിഷേധത്തിന് വഴി വെച്ചത്.

ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള യാത്രാ നിരോധനം;  യുവജന സംഘടനകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസം

ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള യാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ബത്തേരിയിൽ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസം ആരംഭിച്ചു....
ആധാർ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയാണ് ഉത്തരവ് പുറത്തിറക്കിയത്.

ഇനി മുതല്‍ പ്രവാസികൾക്കും ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം

ആറ് മാസം തുടര്‍ച്ചയായി നാട്ടിലുണ്ടാകണമെന്ന വ്യവസ്ഥ കൂടാതെ പ്രവാസികൾക്ക് ആധാർ കാർഡ് അനുവദിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറക്കി. ആധാർ സവിശേഷ...
- Advertisement