ചിക്കന്‍ പോക്‌സിനു ഹോമിയോ ചികിത്സയെടുത്തത് മൂലം രോഗി മരണപ്പെട്ടു ; ഡോക്ടറുടെ വെളിപ്പെടുത്തല്‍
ചിക്കന്‍ പോക്‌സിനു ഹോമിയോ ചികിത്സയെടുത്തത് മൂലം അസുഖം ഗുരുതരമായി രോഗി മരണപ്പെട്ടു .കോട്ടയം മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനായ...
മൂന്നാര്‍ ഫോറസ്റ്റ്-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു സ്നേഹ സമ്മാനം
മൂന്നാര്‍ പൊലീസ് സ്‌റ്റേഷനിലെ എസ് ഐയുടെ പേരിലേക്ക് ഫോറസ്റ്റ്-പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്നേഹ സമ്മാനമയച്ചിരിക്കുകയാണ് അങ്കമാലിയിലെ ഒരു കച്ചവടക്കാരൻ. പുറമെ...
പാര്‍ട്ടി ഓഫീസില്‍ വച്ച് ഭാര്യയെ തല്ലുന്ന ബിജെപി നേതാവ്; ദൃശ്യങ്ങൾ വൈറലാകുന്നു
പാര്‍ട്ടി ഓഫീസില്‍ വെച്ച് ബിജെപി നേതാവ് ആസാദ് സിങ് ഭാര്യയായ സരിത ചൗധരിയെ തല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്....
ഇന്ത്യയില്‍ മൂന്നില്‍ രണ്ടു കുട്ടികളും മരണപെടുന്നത് പോഷകാഹാരക്കുറവ് മൂലം
ഇന്ത്യയില്‍ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ മരണപെടുന്നത് 4 ല്‍ 3 പേരും പോഷകഹാരക്കുറവ് മൂലമാണെന്ന് പഠനറിപ്പോര്‍ട്ട്....
പ്ലാസ്റ്റിക് മുളയും ചേര്‍ത്തൊരു മനോഹര ശൗചാലയം
3500 പ്ലാസറ്റിക് കുപ്പികളും മുളയും ചേര്‍ത്തുവെച്ച് മനോഹരമായ ഒരു ശൗചാലയം ഉണ്ടാക്കിയിക്കുകയാണ് അരികുവല്‍ക്കരിപ്പെട്ട ഒരു പറ്റം വിദ്യാര്‍ഥികള്‍ പഠിക്കുന്ന...
‘സൈറ നരസിംഹ റെഡ്ഡി’ ട്രെയിലര്‍ പുറത്ത്
ചിരഞ്ജീവിയുടെ പുതിയ തെലുഗ് ചിത്രം സൈറ നരസിംഹ റെഡ്ഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ...
റാനിറ്റിഡിന്‍ ഗുളികകള്‍ക്ക് ഖത്തറിൽ നിരോധനം
സാധാരണയായി വയറ്റിലുണ്ടാകുന്ന അൾസർ സംബന്ധമായ പ്രശങ്ങൾക്കും മറ്റും ഉപയോഗിച്ച് വരുന്ന റാനിറ്റിഡിൻ ഗുളികകൾ വിപണിയിൽ നിന്നും പിൻവലിച്ചിരിക്കുകയാണ് ഖത്തർ....
മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശഹത്യയില്‍ ഓങ് സാന്‍ സൂചി വിചാരണ ചെയ്യപ്പെട്ടേക്കും
റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെയുള്ള സൈനിക ആക്രമണത്തെത്തുടര്‍ന്ന് മ്യാന്‍മാര്‍ ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ഓങ്...
പരിക്ക് വിനയായി ടോക്കിയോ ഒളിമ്പിക്‌സില്‍ ദീപ കര്‍മാക്കര്‍ ഉണ്ടാകില്ല
ഇന്ത്യന്‍ ജിംനാസ്റ്റിക്ക്‌സ് താരം ദീപ കര്‍മാക്കര്‍ക്ക് ടോക്കിയോ ഓളിംമ്പിക്‌സില്‍ പങ്കെടുക്കാനാവില്ല. റിയോ ഒളിമ്പിക്‌സില്‍ വച്ച് ദീപയ്ക്ക് വലതുകാല്‍മുട്ടിന് പരിക്കേറ്റതിനെ...
പൊലീസിന് കര്‍ശന നിര്‍ദേശവുമായി ഡിജിപി
പൊലീസുക്കാര്‍ ഇനിമുതല്‍ സഭ്യേതര ഭാഷ ഉപയോഗിക്കരുതെന്ന കർശന നിർദേശവുമായി ഡിജിപി. പൊലീസിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചു ചേർത്ത...















