പശു ഹിന്ദുവാണ് ചത്താല്‍ മുസ്സീം ആചാര രീതിയില്‍ കുഴിച്ചിടരുതെന്ന് ബിജെപി നേതാവ്
ലക്നൗ: പശു ഹിന്ദുവാണെന്നും ചത്താല്‍ കുഴിച്ചിടരുതെന്നും ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ്. പശുക്കള്‍ ചത്താല്‍ ദഹിപ്പിക്കണമെന്നാണ് ബരാബങ്ക മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സന്റെ...
അമ്പൂരി കൊലപാതകം; കൊലയ്ക്ക് ശേഷം ഒളിവില്‍ പോയത് കാഷ്മീരിലേക്കെന്ന് അഖില്‍
തിരുവനന്തപുരം: രാഖിമോളെ ക്രൂരമായി കൊന്ന ശേഷം താന്‍ ഒളിവില്‍ പോയത് കാഷ്മീരിലേക്കെന്ന് പ്രധാനപ്രതി അഖില്‍. ഒപ്പം ജീവിക്കണമെന്ന് രാഖി...
അസം വെള്ളപ്പൊക്കം; ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും ഇന്ത്യക്ക് കൈമാറി ചൈന
ന്യൂഡല്‍ഹി: അസംമിലുണ്ടായ വെള്ളപ്പൊക്കത്തെ കുറിച്ചുള്ള ഉപഗ്രഹ ചിത്രങ്ങളും വിവരങ്ങളും ഇന്ത്യയുമായി പങ്കുവെ
ച്ച് ചൈന. ചൈനീസ് ഉപഗ്രഹമായ ഗാവോഫെന്‍-2 പകര്‍ത്തിയ...
49 പേരെ തള്ളി പ്രധാനമന്ത്രിക്ക് 61 താരങ്ങളുടെ കത്ത്; അഭിപ്രായ സ്വാതന്ത്ര്യം ഏറ്റവും കൂടുതലുള്ളത് മോദി ഭരണത്തില്‍
രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരായി കഴിഞ്ഞ ദിവസമാണ് 49 കലാകാരന്‍മാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. എന്നാല്‍ ഇവരെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് നടി...
പ്രളയരക്ഷാ പ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് സര്‍ക്കാരിന് നാവികസേനയുടെ കത്ത്
തിരുവനന്തപുരം: പ്രളയരക്ഷാ പ്രവര്‍ത്തനത്തിന് 113 കോടി രൂപ ആവശ്യപ്പെട്ട് നാവികസേന കേരള സര്‍ക്കാരിന് കത്തയച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവിലേക്കായി വ്യോമസേന...
കര്‍ണാടകയില്‍ ബി.എസ് യെദിയൂരപ്പ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ് യെദിയൂരപ്പ ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചു. വൈകീട്ട് ആറ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യാന്‍...
കര്‍ണ്ണാടകയില്‍ 3 എംഎല്‍എമാരെ അയോഗ്യരാക്കി സ്പീക്കര്‍
ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ തകര്‍ന്നതിന് പുറകെ വിമത എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടിയുമായി സ്പീക്കര്‍. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍...
മുത്തലാക്ക് ബില്‍ ഇന്ന് ലോകസഭയില്‍
ന്യൂഡല്‍ഹി: മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന മുത്തലാഖ് നിരോധന ബില്‍ ഇന്ന്...
എല്ലാവരേയും വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുന്ന ഒരു ദിവസം ബിജെപിക്ക് വരും : പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാര്‍ താഴെ വീണതിനെ തുടര്‍ന്ന് ബിജെപിക്കെതിരെ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി. എല്ലാവരേയും വിലക്ക് വാങ്ങാന്‍...
തലയോട്ടിയ്ക്കുള്ളിലെ രക്തസ്രാവം : മന്ത്രി എം എം മണിയുടെ ശസ്ത്രക്രിയ ഇന്ന്
തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവത്തെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം എം മണിക്ക് ചൊവ്വാഴ്ച ശസ്ത്രക്രിയ. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അദ്ദേഹത്തെ...















