Home LATEST NEWS Page 264

LATEST NEWS

തീരുവ കൂട്ടിയ നടപടി ഇന്ത്യ പിൻവലിക്കണം -ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജപ്പാനിലെ ഒസാക്കയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെ വ്യാപാരവുമായി ബന്ധപ്പെട്ട അമേരിക്കന്‍ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ദളിത് യുവതിയെ പ്രണയിച്ച് വിവാഹം ചെയ്തു; അനുജനെ ജ്യേഷ്ഠന്‍ വെട്ടിക്കൊന്നു

ദളിത് യുവതിയെ പ്രണയിച്ച് വിവാഹം ചെയ്ത യുവാവിനെ ജ്യേഷ്ഠന്‍ വെട്ടിക്കൊലപ്പെടുത്തി. മേട്ടുപ്പാളയം വള്ളിപ്പാളയം റോഡില്‍ കെ കനകരാജി(22)നെയാണ് സഹോദരന്‍...

മലയാളം സർവകലാശാല സ്ഥലമേറ്റെടുപ്പിൽ ഗുരുതര ക്രമക്കേടെന്ന് പ്രതിപക്ഷം

മലയാളം സർവകലാശാല സ്ഥലമേറ്റെടുപ്പിൽ ഗുരുതര ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന്...

ഡെന്‍മാര്‍ക്കില്‍ ആദ്യ ഇടതുസര്‍ക്കാര്‍; രാജ്യത്തെ പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി മെയ്റ്റ

ഡെന്‍മാര്‍ക്കില്‍ ഇടതുകക്ഷികളുടെ കൂട്ടായ്മയില്‍ പുതിയ സര്‍ക്കാര്‍. ഡെമോക്രാറ്റിക് നേതാവ് മെയ്റ്റെ ഫ്രെഡറിക്സണിന്റെ നേതൃത്വത്തിലാണ് സര്‍ക്കാര്‍ രൂപീകൃതമായത്. ഇതോടെ ഡെന്‍മാര്‍ക്കിന്റെ...

ഹൃദയഭേദകം, അ​ന്ത്യ​നേരത്തും പി​താ​വി​നെ പു​ണ​ർ​ന്ന്​​…

​നെ​ഞ്ചു​ല​ക്കു​ന്ന​താ​ണ്​ മെ​ക്​​സി​കോ-​യു.​എ​സ്​ അ​തി​ർ​ത്തി​യി​ലെ റി​യോ ഗ്രാ​ൻ​ഡ്​ ന​ദി​യി​ൽ ജീ​വ​ന​റ്റ്​ കി​ട​ക്കു​ന്ന പി​താ​വി​ന്റെയും കു​ഞ്ഞു​മ​ക​ളു​ടെ​യും ചി​ത്രം. അതിര്‍ത്തിലുള്ള നദി കടക്കാനുള്ള...

നവജാത ശിശുക്കളുടെ ഐസിയുവില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്‌സുമാര്‍ക്കെതിരെ നടപടി

ആശുപത്രിക്കുള്ളില്‍ ടിക് ടോക് വീഡിയോ ചിത്രീകരിച്ച നഴ്സുമാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഒഡീഷയിലെ മാല്‍കാംഗിരിയിലെ ജില്ലാ ആശുപത്രിയിലായിരുന്നു സംഭവം....

നെടുങ്കണ്ടം കസ്റ്റഡി മരണം: നാല് പൊലീസുകാരെ കൂടി സസ്‍പെന്‍ഡ് ചെയ്തു

പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ നെടുങ്കണ്ടം സ്റ്റേഷനിലെ നാല് പൊലീസുകാരെക്കൂടി സസ്പെന്‍ഡ് ചെയ്തു. റൈറ്റർ...

ഷെ​റി​ൻ കൊ​ല​പാതകം: വ​ള​ർ​ത്തച്ഛൻ വെസ്‌ലി മാത്യുവിന് ജീവപര്യന്തം

മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ കൊലപാതകത്തില്‍ വളര്‍ത്തച്ഛൻ വെസ്‌ലി മാത്യൂസിനു ജീവപര്യന്തം. നേരത്തേ കൊലപാതകത്തിന് കേസെടുത്തിരുന്നെങ്കിലും കുട്ടിയെ പരുക്കേല്‍പിച്ച് അശ്രദ്ധ...

ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍‌ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കേസില്‍ വിധി പറയുന്നത് മുംബൈ ദിന്‍ദോഷി...

അധ്യക്ഷ സ്ഥാനത്ത് തുടരാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. മുതിര്‍ന്ന നേതാക്കള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെങ്കിലും രാജിയല്ലാത്ത മറ്റ്...
- Advertisement