സുഹൃത്തിന്റെ വീട്ടിലെത്തിയ 3 യുവാക്കൾ പമ്പയില്‍ മുങ്ങിമരിച്ചു
പന്മന വെറ്റമുക്ക് സ്വദേശികളായ 3 യുവാക്കൾ ആലപ്പുഴ എടത്വയ്ക്കു സമീപം വീയപുരത്ത് നദിയിൽ മുങ്ങി മരിച്ചു. സജാദ്, ശ്രീജിത്,...
കേരളത്തില്‍ ബദല്‍ ഭരണം അനിവാര്യമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്
കേരളത്തില്‍ ബദല്‍ ഭരണം അനിവാര്യമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. എല്‍ഡിഎഫും യുഡിഎഫും വ്യാജ വാഗ്ദാനങ്ങളാണ് നല്‍കുന്നത്. നല്‍കിയ...
ബംഗാളില്‍ പോളിംഗ് ഉദ്യോഗസ്ഥരെ എത്തിച്ച ബസ് കത്തിച്ചു
ബംഗാളില്‍ ബസ് കത്തിച്ചു. ബംഗാള്‍ പുരുളിയയില്‍ പോളിംഗ് ഉദ്യോഗസ്ഥരെ എത്തിച്ച ബസാണ് കത്തിച്ചത്.ഉദ്യോഗസ്ഥരെ എത്തിച്ച് മടങ്ങിയപ്പോഴായിരുന്നു ആക്രമം.
ബസ് ഡ്രൈവറെ...
ഇരട്ടവോട്ട് വിഷയത്തിൽ കൂടുതൽ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ; ബൂത്തുകളുടെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ നിയോഗിക്കും
ഇരട്ടവോട്ട് വിഷയത്തിൽ കൂടുതൽ നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇരട്ടവോട്ടുകൾ കൂടുതൽ കണ്ടെത്തുന്ന ബൂത്തുകളിൽ കള്ളവോട്ട് തടയാൻ മുഴുവൻസമയ വെബ്കാസ്റ്റിങ്...
ഇന്ത്യ പാക്കിസ്താൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം
ഇന്ത്യ പാക്കിസ്താൻ സൈനികതല ചർച്ചയിൽ സമാധാനം ഉറപ്പാക്കാൻ തീരുമാനം. ഇന്നലെ ഇരു വിഭാഗം സൈനിക നേത്യത്വങ്ങളും പൂഞ്ച് റാവൽ...
രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും ഇന്ന് കേരളത്തിൽ
കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദയും ഇന്ന് കേരളത്തിൽ. ഇന്ന് രാവിലെ...
പശ്ചിമ ബംഗാളിലെയും അസ്സമിലെയും ആദ്യ ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചരണം
പശ്ചിമ ബംഗാളിലെയും അസ്സമിലെയും ആദ്യഘട്ട വോട്ടെടുപ്പ് നാളെ. തെരഞ്ഞെടുപ്പ് നടക്കുന്ന ചില മണ്ഡലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതോടെ...
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നോട്ടിസ്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് നോട്ടിസ്. അഗതി- വൃദ്ധ മന്ദിരങ്ങളില്‍ കൊവിഡ് വാക്‌സിന്‍ എത്തിക്കുമെന്ന പ്രസ്താവനയിലാണ്...
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയിൽ കുറവ്
രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ധന വിലയില്‍ നേരിയ കുറവ്. ഇന്ന് 21 പൈസയാണ് കുറഞ്ഞത്. ഒരു വര്‍ഷത്തെ...
എന്‍.എസ്.എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗത്തിലാണെന്നേ പറയാനുള്ളൂ; മുഖ്യമന്ത്രിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍
സര്‍ക്കാരിനെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതില്‍ പൊതുസമൂഹത്തിന് സംശയമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എന്‍എസ്എസ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ...