യുവതി ആദ്യം പരാതി നൽകിയത് സിപിഎം കേന്ദ്രനേതൃത്വത്തിന്
പൊലീസിൽ പരാതിപ്പെടുന്നതിന് മുമ്പേ ബിനോയ് കോടിയേരിക്കെതിരെ സി പി എം കേന്ദ്രനേതൃത്വത്തിന് യുവതി പരാതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. വിവാഹവാഗ്ദാനം...
സ്വകാര്യ സര്‍വകലാശാലകളുടെ നിയന്ത്രണം; നിയമനിര്‍മാണത്തിനൊരുങ്ങി യുപി സര്‍ക്കാര്‍
സ്വകാര്യ സര്‍വകലാശാലകളെ നിയന്ത്രിക്കാൻ പുതിയ നിയമനിര്‍മാണത്തിനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സ്വകാര്യ സര്‍വകലാശാലാ കാമ്പസുകളെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമാക്കില്ലെന്ന് സ്ഥാപനങ്ങളില്‍നിന്ന്...
ബീഹാറിൽ ഉഷ്ണതരംഗത്തിൽ മരിച്ചവരുടെ എണ്ണം 184 ആയി
കടുത്ത ചൂടിൽ വലഞ്ഞ് ബീഹാർ. ഉഷ്ണ തരംഗത്തിൽ ബീഹാറിൽ മരണപ്പെട്ടവരുടെ എണ്ണം 184ആയി, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂടു...
ശബരിമല: കേന്ദ്രസർക്കാർ തന്നെ ബില്ല് കൊണ്ടുവരണമെന്ന് ദേവസ്വം മന്ത്രി
ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ തന്നെ ബിൽ കൊണ്ട് വരുന്നതാണ് ഉചിതമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇക്കാര്യം...
ബിനോയ്‍ക്കെതിരായ പരാതിയിൽ മുംബൈ പൊലീസ് നടപടി തുടങ്ങി
ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക ചൂഷണപരാതിയില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ...
പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ചേർത്ത സർവകക്ഷി യോഗം ഇന്ന്
രാജ്യത്ത് ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തുന്നത് സംബന്ധിച്ച ചർച്ചക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ചേർത്ത സർവകക്ഷി യോഗം...
ജിഷ്ണു പ്രണോയിക്കായി സമരം ചെയ്ത വിദ്യാര്‍ഥികളെ മനപൂര്‍വ്വം തോല്‍പ്പിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്
നെഹ്റു കോളേജിലെ വിദ്യാർത്ഥികളെ മനപൂർവം തോൽപ്പിച്ചതെന്ന് അന്വേഷണ റിപ്പോർട്ട്. ജിഷ്ണു പ്രണോയിയുടെ മരണത്തിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർത്ഥികളുടെ...
”ആദിര്‍ രഞ്ജന്‍ ചൗധരി” കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ്
കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവായി ആദിര്‍ രഞ്ജന്‍ ചൗധരിയെ തിരഞ്ഞെടുത്തു. പശ്ചിമ ബംഗാളിലെ ബഹറാംപൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദിര്‍...
പ്ലസ് വൺ വിദ്യാർഥിയുടെ കൈ ചവിട്ടിയൊടിച്ചു
പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ് നടത്തി കൈ ചവിട്ടിയൊടിച്ചതായി പരാതി. വണ്ടൂരിലെ സ്‌കൂളിലെ വിദ്യാർത്ഥിക്കാണ് ക്രൂര...
പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം: തീരുമാനം പിന്നീടെന്ന് സര്‍ക്കാര്‍
മജിസ്റ്റീരിയല്‍ പദവിയോടു കൂടി പൊലീസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടനെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ്...















