Home LATEST NEWS Page 273

LATEST NEWS

എംബിബിഎസ്സിൽ 10%സാമ്പത്തിക സംവരണ സീറ്റ് : സർക്കാർ ഉത്തരവ് വിവാദത്തിൽ

എംബിബിഎസ്സിൽ 10% സാമ്പത്തിക സംവരണ സീറ്റ് നടപ്പാക്കുന്ന സർക്കാർ ഉത്തരവ് വിവാദത്തിൽ. സ്വാശ്രയ കോളേജുകൾക്കും ഉത്തരവ് ബാധകമാക്കി. ന്യൂന...

ബാലഭാസ്കറിന്‍റേത് അപകട മരണം; വാഹനം ഓടിച്ചത് അർജുൻ -പ്രകാശ് തമ്പി

യലനിസ്റ്റ് ബാലഭാസ്കറിന്‍റേത് അപകട മരണമെന്ന് പ്രോഗ്രാം കോഓഡിനേറ്റർ പ്രകാശ് തമ്പി. ഇപ്പോൾ നടക്കുന്നത് അനാവശ്യ വിവാദമാണ്. സ്വർണക്കടത്തും ബാലഭാസ്കറിന്‍റെ...

വ്യോമസേന വിമാന അപകടം നടന്ന സ്ഥലത്തിൻെറ ദൃശ്യങ്ങൾ പുറത്ത്​

വ്യോ​മ​സേ​ന​യു​ടെ എ.​എ​ൻ-32 ആൻേ​റാ​നോ​വ്​ വി​മാ​ന​ത്തി​​​​​െൻറ അ​വ​ശി​ഷ്്​​ട​ങ്ങ​ൾ മരങ്ങൾക്കിടയിൽ കത്തിയമർന്നു കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്​. വിമാനത്തി​​​​​െൻറ അവശിഷ്​ടങ്ങളും​ കത്തിക്കരിഞ്ഞ മരണങ്ങളും...

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അഡീ.പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും കാബിനറ്റ് പദവി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നൃപേന്ദ്ര മിശ്രയെയും അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി പി കെ മിശ്രയെയും വീണ്ടും...

ശ്രീലങ്കൻ സ്ഫോടനം: കോയമ്പത്തൂരിൽ എട്ടിടത്ത് എൻ.ഐ.എ റെയ്ഡ്

ശ്രീലങ്കൻ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യുടെ പ്രത്യേക സംഘം കോയമ്പത്തൂരിൽ റെയ്ഡ് നടത്തുന്നു. കോയമ്പത്തൂർ, ഉക്കടം,...

റേഷൻ കടകൾ വഴി ഇനി കുപ്പിവെള്ളവും

സം​സ്ഥാ​ന​ത്തെ 14,350 റേ​ഷ​ൻ ക​ട​ക​ളി​ൽ​നി​ന്ന്​ ഇ​നി കു​പ്പി​വെ​ള്ള​വും വി​ത​ര​ണം​ചെ​യ്യും. ചൊ​വ്വാ​ഴ്ച ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് റേ​ഷ​ൻ...

തീരത്ത് വൻ തിരമാലക്ക് സാധ്യത; ”വായു” ഗുജറാത്തിലേക്ക് അടുക്കുന്നു

അറബിക്കടലിൽ രൂപപ്പെട്ട 'വായു' ചുഴലിക്കാറ്റ് ശക്തിപ്രാപിച്ച് ഗുജറാത്ത് തീരത്തോട് അടുക്കുന്നു. വ്യാഴാഴ്ച പുലർച്ചെ പോർബന്തർ, മഹുവ തീരത്ത് 110...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അവിവേകത്തോടെ പെരുമാറുന്നുവെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവിവേകത്തോടെയാണ് പെരുമാറുന്നതെന്ന് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത്...

കെ എസ് ആർ ടി സി എംപാനല്‍ഡ് പെയിൻ്റർമാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: കെഎസ്ആര്‍ടിസി 800 എംപാനല്‍ഡ് പെയിൻ്റർമാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. നിലവിലുള്ളവരെ പിരിച്ചു വിട്ട ശേഷം പിഎസ്‌സി...

പ്രളയത്തെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രം ‘രൗദ്രം 2018’ ജൂലൈയില്‍

കഴിഞ്ഞ വര്‍ഷം കേരളത്തെ ഒന്നടങ്കം ഇളക്കിമറിച്ച പ്രളയത്തെ അടിസ്ഥാനമാക്കി ജയരാജിൻ്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 'രൗദ്രം 2018' ജൂലൈയില്‍...
- Advertisement