പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ; ത്രിപുര ആരോഗ്യമന്ത്രിയെ പുറത്താക്കി
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ത്രിപുരയില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയെ പുറത്താക്കി. ആരോഗ്യ മന്ത്രി സുദീപ് റോയ് ബര്‍മനെയാണ്...
രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും പ്രതിവര്‍ഷം 6000 രൂപ; കര്‍ഷകരെ ലക്ഷ്യമിട്ട് ആദ്യ മന്ത്രിസഭാ യോഗം
മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം ഇന്നലെ ചേര്‍ന്നു. എല്ലാ കര്‍ഷകര്‍ക്കും വര്‍ഷത്തില്‍ 6,000 രൂപ...
രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവാക്കാന്‍ നീക്കം
രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തിക്കുന്നതിന് കോണ്‍ഗ്രസ് നീക്കം സജീവം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റു വാങ്ങേണ്ടി...
ഇന്ത്യയ്ക്കുളള വ്യാപാരമുന്‍ഗണന ബുധനാഴ്ച മുതല്‍ നിര്‍ത്തലാക്കും; കടുപ്പിച്ച് ട്രംപ്
ജൂണ്‍ അഞ്ചോടുകൂടി ഇന്ത്യയുമായുള്ള വ്യാപാര മുന്‍ഗണന അവസാനിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോനാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ ആവശ്യത്തിന്...
സ്‌മൃതി ഇറാനിയല്ലാതെ മറ്റാരും സഹായത്തിനുണ്ടായിരുന്നില്ല: ആശ ഭോസ്‌ലെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ മുതിര്‍ന്ന ഗായിക ആശ ഭേസ്‌ലെക്ക് സഹായവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി....
പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തു
നരേന്ദ്രമോദി ഇന്ത്യയുടെ രണ്ടാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മോദീ മന്ത്രിസഭയില്‍ രണ്ടാമനായി രാജ്‌നാഥ് സിങും മൂന്നാമനായി ബിജെപി...
അയ്യായിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് വിരമിക്കും
56 വയസ്സ് പൂര്‍ത്തിയാകുന്ന അയ്യായിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് വിരമിക്കും. കോളേജ് അദ്ധ്യാപകര്‍ ഉള്‍പ്പടെയുള്ളവരാണ് ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ...
നാവികസേന മേധാവിയായി അഡ്‌മിറല്‍ കരംഭീര്‍ സിംഗ് ചുമതലയേറ്റു
പുതിയ നാവികസേന മേധാവിയായി അഡ്‌മിറല്‍ കരംഭീര്‍ സിംഗ് ചുമതലയേറ്റു. അഡ്‌മിറല്‍ സുനില്‍ ലാംബ വിരമിക്കുന്ന ഒഴിവിലേക്കാണ് കരംഭീര്‍ സിംഗ്...
ചാരപ്രവര്‍ത്തനം; പാക് ജനറലിന് ജീവപര്യന്തം തടവ്
ചാരപ്രവര്‍ത്തനം നടത്തിയതിന് പാകിസ്താനില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് ജീവപര്യന്തം തടവ്. ലഫ്റ്റനന്റ് ജനറല്‍ റാങ്കില്‍ വിരമിച്ച ഉദ്യാഗസ്ഥനാണ് സൈന്യം...
വകുപ്പുകളില്‍ തീരുമാനം ഉടന്‍; അഞ്ചുമണിക്ക് മന്ത്രിസഭാ യോഗം
മോദി മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് പ്രധാനപ്പെട്ട...















