ടൈറ്റാനിയത്തിലെ എണ്ണ ചോർച്ച അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു
ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ എണ്ണച്ചോര്‍ച്ച അന്വേഷിക്കാന്‍ വ്യവസായവകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന വ്യവസായ വകുപ്പിന്റെ...
ജനസമ്പര്‍ക്ക പരിപാടിയെ ആക്രമിച്ചവര്‍ തന്നെ ഇന്നത് നടപ്പാക്കുന്നത് വിചിത്രം; ഉമ്മന്‍ ചാണ്ടി
പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍ ജനസമ്പര്‍ക്ക പരിപാടിക്കുനേരെ...
സാമൂഹിക മാധ്യമങ്ങള്‍ ഇന്ത്യൻ നിയമങ്ങൾ പാലിക്കാന്‍ ബാധ്യസ്ഥര്‍; ട്വിറ്ററിന്റെ പ്രതികരണത്തില്‍ അതൃപ്തി അറിയിച്ച് കേന്ദ്രം
കര്‍ഷകസമരത്തിന്റെ പശ്ചാത്തലത്തില്‍ ആയിരത്തിലധികം അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന കേന്ദ്ര നിര്‍ദേശത്തോടുളള ട്വിറ്ററിന്റെ പ്രതികരണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് കേന്ദ്രം. ഇന്ത്യയില്‍...
ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ
നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ച മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനു അനുവദിച്ച ജാമ്യം...
വനിതാവകാശ പ്രവര്‍ത്തക ലൂജെയ്ന്‍ അല്‍ ഹത്ലോളിന് മൂന്ന് വര്‍ഷത്തിന് ശേഷം ജയില്‍ മോചനം
ഭീകരപ്രവര്‍ത്തനം ആരോപിച്ച് സൗദി അറേബ്യ ജയിലിലടച്ച സൗദി വനിതാവകാശ പ്രവര്‍ത്തക ലൂജെയ്ന്‍ അല്‍ ഹത്ലോള്‍ 1,001 ദിവസങ്ങള്‍ക്ക് ശേഷം...
കേരളത്തില്‍ ജനിതകമാറ്റം വന്ന വൈറസ് വ്യാപനമുണ്ടോയെന്ന് പരിശോധിക്കണം; എയിംസ് മേധാവി
കേരളത്തിലും മഹാരാഷ്ട്രയിലും പടരുന്നത് ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് ആണോ എന്നു പരിശോധിക്കണമെന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ...
ഓണ്‍ലൈന്‍ റമ്മി നിരോധനം; രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ ഹെെക്കോടതിയിൽ
ഓണ്‍ലൈന്‍ റമ്മി നിരോധിക്കുന്നതിന് രണ്ടാഴ്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേരളാ ഗെയിമിംഗ് ആക്ടില്‍ ഭേദഗതി വരുത്തുമെന്നും...
കണ്ണൂർ കോർപറേഷനിലെ സ്വതന്ത്ര സ്ഥാനാർഥി ട്രാന്‍സ്‌ജെന്‍ഡര്‍ സ്നേഹ തീകൊളുത്തി മരിച്ചു
തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിലേക്കു മത്സരിച്ച ട്രാൻസ്ജെൻഡർ വ്യക്തി തീകൊളുത്തി മരിച്ചു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി...
ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിലാണ് ഇപ്പോഴത്തെ വിവാദം; ശബരിമല വിഷയത്തിൽ കാനം രാജേന്ദ്രന്‍
ശബരിമല വിഷയത്തില്‍ പ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമലയില്‍ യുഡിഎഫ് ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിലാണ് വിവാദങ്ങള്‍...
യുപി സർക്കാർ രജിസ്റ്റർ ചെയ്ത രാജ്യ ദ്രോഹക്കേസിൽ ശശി തരൂരിന്‍റെയും മാധ്യമ പ്രവർത്തകരുടെയും അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
യുപി സർക്കാർ രജിസ്റ്റർ ചെയ്ത രാജ്യ ദ്രോഹക്കേസിൽ ശശി തരൂരിന്‍റെയും മാധ്യമപ്രവർത്തകരുടെയും അറസ്റ്റ് സുപ്രിം കോടതി തടഞ്ഞു. ഹർജി...