24 മണിക്കൂറിനിടെ 20346 പേർക്ക് കൊവിഡ്; ആകെ രോഗമുക്തരുടെ എണ്ണം ഒരു കോടി കടന്നു
രാജ്യത്തെ കൊവിഡ് വ്യാപനം കുറയുന്നു. ഇന്നലെ മാത്രം 20346 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ...
ചെെനയുടെ കൊവിഡ് വാക്സിൻ വേണ്ട, ഇന്ത്യയുടെ വാക്സിൻ ആവശ്യപ്പെട്ട് നേപ്പാൾ; ഉടൻ കരാറിൽ ഒപ്പുവെച്ചേക്കും
ചെെനയുടെ സിനോവാക് വാക്സിന് പകരം ഇന്ത്യയുടെ കൊവിഡ് വാക്സിനാണ് നേപ്പാൾ മുൻഗണന നൽകുന്നതെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് അടുത്ത...
പക്ഷിപ്പനി; സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം ആലപ്പുഴയിലെത്തി
ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്രം നിയോഗിച്ച ഉദ്യോഗസ്ഥർ ആലപ്പുഴയിലെത്തി. കേന്ദ്ര...
തമിഴ്‌നാട്ടിലെ തിയറ്റര്‍ തുറക്കല്‍: ഉത്തരവില്‍ കേന്ദ്ര ഇടപെടല്‍; അനിശ്ചിതത്വത്തിലായി ‘മാസ്റ്റേഴ്‌സും’, ‘ഈശ്വരനും’
ചെന്നൈ: കൊവിഡ് അണ്‍ലോക്ക് ഘട്ടത്തിന്റെ ഭാഗമായി രാജ്യത്ത് തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ തിയറ്റര്‍...
കലാപകാരികളെ രാജസ്റ്റേഹികളെന്ന് വിളിച്ച് ഇവാങ്കയുടെ ട്വീറ്റ്; വിവാദമായതോടെ പിൻവലിച്ചു
അമേരിക്കൻ യുഎസ് കോൺഗ്രസിൻ്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ഡൊണാൾഡ് ട്രംപിൻ്റെ അനുകൂലികൾ പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചു കയറിയ സംഭവത്തിൽ...
ബുൾസ് ഐ പോലുള്ളവ ഒഴിവാക്കണം; നന്നായി പാകം ചെയ്ത മുട്ട കോഴിയിറച്ചി എന്നിവ ഭക്ഷ്യയോഗ്യം, പക്ഷിപ്പനി പകരാതിരിക്കാൻ നിർദേശം നൽകി മൃഗ സംരക്ഷണ വകുപ്പ്
സംസ്ഥാനത്ത് ചില ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ നിർദേശങ്ങളുമായി മൃഗ സംരക്ഷണ വകുപ്പ്. നിലവിലെ സാഹചര്യത്തിൽ ആശങ്കപെടേണ്ടതില്ലെന്നും നന്നായി...
ആവശ്യങ്ങൾ അംഗീകരിക്കാതെ തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് ഫിലിം ചേംബർ
ആവശ്യങ്ങൾ അംഗീകരിക്കാതെ തിയേറ്ററുകൾ തുറക്കാനാകില്ലെന്ന് ഫിലിം ചേംബർ. വിനോദ നികുതി ഒഴിവാക്കണമെന്നും പ്ദർശന സമയം മാറ്റണമെന്നുമാണ് ഫിലിം ചേംബറിന്റെ...
മൊബെെൽ ആപ്പ് വഴി വായ്പ നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ക്രെെംബ്രാഞ്ച്
മൊബെെൽ ആപ്പ് വഴി വായ്പ നൽകി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് ക്രെെംബ്രാഞ്ച് അന്വേഷണം നടത്തും. മൊബെെൽ ആപ്പ് വഴി...
ഇത്തവണത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ശശി തരൂർ
റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലേക്കുള്ള സന്ദർശനം ബ്രിട്ടീഷ് പ്രധനാമന്ത്രി ബോറിസ് ജോൺസൺ റദ്ധാക്കിയതിവ് പിന്നാലെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ഒഴിവാക്കണമെന്ന...
ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍. ജാമ്യാപേക്ഷയില്‍ പറയുന്ന...