കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്താൻ സാന്ദ്രതാപഠനം നടത്തും; ആരോഗ്യ മന്ത്രി
കൊവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്തുന്നതിന് കൊവിഡ് സാന്ദ്രതാപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സാര്‍സ് കൊവിഡ് 2...
കാസർകോട് വിവാഹസംഘത്തിന്റെ ബസ് മറിഞ്ഞു; അഞ്ച് മരണം, പരിക്കേറ്റവരുടെ നില അതീവ ഗുരുതരം
കാസർകോട് പാണത്തൂരില്‍ പരിയാരത്ത് വിവാഹ സംഘം സഞ്ചരിച്ച ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. നിരവധി...
കോവാക്സിന് ഇന്ത്യയില്‍ അനുമതി നല്‍കരുതെന്ന് ശശി തരൂര്‍
കോവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാകാത്തതിനാൽ ഇന്ത്യയിൽ കോവാക്സിന് അനുമതി നൽകരുതെന്ന് ശശി തരൂർ എംപി. ട്വിറ്ററിലൂടെയായിരുന്നു...
യുഡിഎഫുമായി സഹകരിക്കാന്‍ പി സി ജോര്‍ജ്; നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റില്‍ മത്സരിക്കും
യുഡിഎഫുമായി സഹകരിക്കാന്‍ പി സി ജോര്‍ജിന്റെ പാർട്ടിയായ ജനപക്ഷം. യുഡിഎഫുമായി സഹകരിക്കണം എന്നാണ് പാര്‍ട്ടി തീരുമാനമെന്ന് പി സി...
കൊവിഡ് സാഹചര്യത്തിൽ ഐ.എഫ്.എഫ്.കെ പതിവ് രീതി അനുസരിച്ച് സംഘടിപ്പിക്കാൻ കഴിയില്ല; ഐ.എഫ്.എഫ്.കെ വേദി വിവാദത്തിൽ മന്ത്രി എ കെ ബാലൻ
കൊവിഡ് സാഹചര്യത്തിൽ ഐഎഫ്എഫ്കെ പതിവ് രീതിയനുസരിച്ച് സംഘടിപ്പിക്കാൻ സാധിക്കില്ലെന്ന് മന്ത്രി എ കെ ബാലൻ. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം...
എൻ.സി.പി. പിളർപ്പിലേക്ക്; പാലാ നിയമസഭാ സീറ്റിനെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു
പാലാ നിയമസഭാ സീറ്റിനെ ചൊല്ലി എന്‍സിപിക്കുള്ളില്‍ അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ...
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; രോഗമുക്തർ ഒരു കോടിയിലേക്ക്
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. ഇന്നലെ മാത്രം 18177 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ്...
കൊല്ലം നിയമസഭ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് സൂചന നല്‍കി എം. മുകേഷ് എം.എൽ.എ
കൊല്ലം നിയമസഭ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാൻ താത്പര്യമുണ്ടെന്ന് സൂചന നൽകി എം മുകേഷ് എംഎൽഎ രംഗത്ത്. കഴിഞ്ഞ അഞ്ച്...
സംസ്ഥാനത്തെ കോളേജുകൾ നാളെ തുറക്കും
കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സംസ്ഥാനത്തെ മുഴുവൻ കോളേജുകളും നാളെ തുറക്കും. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഉന്നത...
കൊവിഡിനെ നേരിടാൻ രണ്ട് വാക്സിനുകൾക്ക് അനുമതി നൽകി ഡിസിജിഐ
കൊവിഡിനെ പ്രതിരോധിക്കുന്നതിനായി രാജ്യത്ത് രണ്ട് കൊവിഡ് വാക്സിനുകൾക്ക് അനുമതി നൽകാനൊരുങ്ങി ഡിജിസിഐ. വിദഗ്ദ സമതി നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ്...