ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും എതിരെ വന്നിട്ടുള്ള ആരോപണങ്ങള്‍ അവിശ്വസനീയം; ക്നാനായ സഭ
കോട്ടയം: ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും എതിരെ വന്നിട്ടുള്ള ആരോപണങ്ങള്‍ അവിശ്വസനീയമെന്ന് ക്നാനായ കത്തോലിക്കാ സഭ. കോടതി...
കർണാടകയിൽ ജനുവരി രണ്ട് വരെ രാത്രി കർഫ്യൂ ഏർപെടുത്തി
ബ്രിട്ടനിൽ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഇന്ന് മുതൽ ജനുവരി രണ്ട് വരെ രാത്രി കർഫ്യൂ ഏർപെടുത്തി....
വാഗമൺ നിശാപാർട്ടി കേസിൽ അറസ്റ്റിലായവരിൽ യുവനടിയും
വാഗമൺ നിശാപാർട്ടി കേസിൽ അറസ്റ്റിലായവരിൽ യുവനടിയും. നടിയും മോഡലുമായ തൃപ്പൂണിത്തുറ സ്വദേശിനി ബ്രിസ്റ്റി ബിശ്വാസ് അടക്കം 9 പേരാണ്...
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി; സുഗതകുമാരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം എന്നും നിന്ന കവിയാണ് സുഗതകുമാരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്നതുകൊണ്ട് കവിത്വത്തിന് ദോഷമേതും...
രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാത്തതെന്ത്? പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം...
‘ശശി തരൂർ മുഖ്യമന്ത്രിയാകട്ടെ’; കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കാൻ തരൂരിന് കഴിയുമെന്ന് പ്രതാപ് പോത്തന്‍
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ അടുത്ത കേരള മുഖ്യമന്ത്രിയാകട്ടെ എന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍...
സഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം
തിരുവനന്തപുരം: സഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷവും. യു.ഡി.എഫ് നേതാക്കള്‍ നിയമസഭാ കവാടത്തിന് മുന്നില്‍...
തൃണമൂല്‍ മന്ത്രിസഭ യോഗത്തില്‍ നിന്ന് വിട്ട് നിന്ന് നാല് മന്ത്രിമാര്‍; വീണ്ടും രാജിയെന്ന് സൂചന
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ നാല് മന്ത്രിമാര്‍...
യുകെയിൽ നിന്നെത്തിയ 8 പേർക്ക് കൊവിഡ്; കൊവിഡിൻ്റെ വകഭേദമാണോ എന്ന് പരിശോധിക്കും
യുകെയിൽ നിന്നു മടങ്ങിയെത്തിയ 8 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്നു ഡൽഹിയിലിറങ്ങിയ 5 പേർക്കും കൊൽക്കത്തയിലിറങ്ങിയ 2...
കൊവിഡിൻ്റെ പുതിയ വകഭേദം; വിദേശത്തുനിന്ന് എത്തുന്നവർക്ക് പ്രത്യേക മാർഗരേഖ ഇറക്കി ആരോഗ്യമന്ത്രാലയം
ബ്രിട്ടനിൽ പുതിയതരം കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ വിദേശത്തുനിന്ന് എത്തുന്നവർക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗരേഖയിറക്കി. ഈ മാസം...















