തെരഞ്ഞെടുപ്പിൽ ജാഗ്രത വേണം, കൊവിഡ് വ്യാപനത്തിന് അവസരം കൊടുക്കരുത്; കെ. കെ. ഷെെലജ
കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷെെലജ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്...
വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരി മസ്ജിദ് തകർത്ത സംഭവം; മാർകണ്ഠേയ കട്ജു
1947ലെ വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമാണ് ബാബറി മസ്ജിദ് തകർത്ത സംഭവമെന്ന് പ്രസ് കൗൺസിൽ...
ഗുരുജിയുടെ പേര് തന്നെ കൊടുക്കും, സങ്കടമുള്ളവർ മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം ആകാശത്തേക്ക് വിളിക്കുക; എം.ടി. രമേശ്
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേരു നൽകാനുള്ള തീരുമാനം സ്വാഗതം ചെയ്ത്...
ആറ് വർഷത്തിന് ശേഷം സാമ്പിളുകൾ ശേഖരിച്ച് ജപ്പാൻ്റെ ബഹിരാകാശയാനം തിരിച്ചെത്തി
വിദൂര ഛിന്നഗ്രഹത്തിൽ നിന്ന് ശേഖരിച്ച സാംമ്പിളുകളുമായി ആറ് കൊല്ലം മുമ്പ് വിക്ഷേപിച്ച ബഹിരാകാശയാനം ഭൂമിയിലെത്തി. ജപ്പാൻ്റെ ബഹിരാകാശ ഭൗത്യമായ...
അഞ്ച് മണിക്കൂര്‍ മൗനം; ചര്‍ച്ചയില്‍ നിശബ്ദ പ്രതിഷേധമുയര്‍ത്തി കര്‍ഷകര്‍; ബുധനാഴ്ച്ച ആറാംവട്ട ചര്‍ച്ച
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷക സംഘടന പ്രതിനിധികളുമായി നടത്തിയ അഞ്ചാംവട്ട ചര്‍ച്ചയില്‍ അഞ്ച് മണിക്കൂറോളം മൗനം തുടര്‍ന്ന്...
ഇന്ധനവിലയിൽ വീണ്ടും വർധന; രണ്ടുവർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്
രാജ്യത്തെ ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോള്‍ ലിറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. രണ്ടുവർഷത്തെ...
രാജ്യത്ത് 24 മണിക്കൂറിനിടെ 36,011 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗികള്‍ തൊണ്ണൂറ്റി ആറര ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,011 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം....
കൊട്ടിക്കലാശത്തിന് അനുവദിക്കില്ല; അഞ്ചു ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ആൾക്കൂട്ടത്തിന് നിയന്ത്രണം...
പിണറായി സര്‍ക്കാരില്‍ നിന്ന് അപമാനം മാത്രം; തെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫ് വിടാനൊരുങ്ങി കേരള കോണ്‍ഗ്രസ് (ബി) വിഭാഗം
ആലപ്പുഴ: നടിയെ ആക്രമിച്ച കേസില്‍ കെ. ബി. ഗണേശ് കുമാര്‍ എംഎല്‍എയുടെ ഓഫീസില്‍ റെയ്ഡ് നടത്തിയതടക്കം പിണറായി സര്‍ക്കാരില്‍...
ഇന്ത്യയിൽ വാക്സിൻ ഉപയോഗിക്കാൻ അനുമതി തേടി ഫെെസർ
ഇന്ത്യയിൽ കൊവിഡ് വാക്സിൻ അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതി തേടി ഫെെസർ. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക്...















