ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിന്‍ ഫഖ്രിസാദെയെ വെടിവെച്ച് കൊലപ്പെടുത്തി; പിന്നില്‍ ഇസ്രായേലെന്ന് ആരോപണം
ടെഹ്‌റാന്‍: ഇറാന്‍ ഉന്നത ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിന്‍ ഫഖ്രിസാദെയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഇസ്രായേലിനെ പഴിചാരി ഇറാന്‍. മൊഹ്‌സിന്‍...
ആരോഗ്യമന്ത്രിയ്ക്ക് വോഗ് ലീഡർ ഓഫ് ദ ഇയർ പുരസ്കാരം പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ; വിഡിയോ
പ്രമുഖ ഫാഷൻ ലെെഫ് സ്റ്റെൽ മാഗസിനായ വോഗിൻ്റെ ലീഡർ ഓഫ് ദ ഇയർ പുരസ്കാരം ആരോഗ്യമന്ത്രി കെ.കെ ഷെെലജയ്ക്ക്...
സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതില്‍ അനിശ്ചിതത്വം; കൂടുതല്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇഡി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം സിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ...
കൊവിഡ് വാക്സിൻ്റെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി ഇന്ന് മൂന്ന് കേന്ദ്രങ്ങൾ സന്ദർശിക്കും
കൊവിഡ് വാക്സിൻ്റെ നിർമാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് വിലയിരുത്തും. പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ് ബയോടെക്,...
ജലപീരങ്കിയും കണ്ണീർവാതകവും കീഴടക്കിയില്ല; ഒടുവിൽ രാജ്യതലസ്ഥാനത്ത് പ്രവേശിച്ച് കർഷകർ
ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ ദില്ലി ചലോ ഉപരോധം വെള്ളിയാഴ്ച വെെകിട്ടോടെ ഡൽഹിയിൽ പ്രവേശിച്ചു. ഡൽഹിയിലെ...
നെറ്റ്ഫ്ലിക്സിൻ്റെ പുതിയ ആന്തോളജി ചിത്രം ‘പാവ കഥെെകൾ’ ; സുധാ കൊങ്കര, വെട്രിമാരൻ, വിഗ്നേഷ് ശിവൻ, ഗൗതം മേനോന്‍ ഒന്നിക്കുന്നു
നെറ്റ്ഫ്ലിക്സിൻ്റെ പുതിയ ആന്തോളജി ചിത്രം 'പാവ കഥെെകൾ' ടീസർ പുറത്തുവിട്ടു. സുധാ കൊങ്കര, വെട്രിമാരൻ, വിഗ്നേഷ് ശിവൻ, ഗൗതം...
ഉത്തർപ്രദേശിലെ ഗോശാലകൾ ഇനി തടവുകാർ സംരക്ഷിക്കും
ഉത്തർപ്രദേശിലെ എട്ടു ജില്ലകളിൽ ഗോശാലകളുടെ സംരക്ഷണം തടവുകാരെ ഏൽപ്പിക്കാൻ തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ 8 ജില്ലകളിൽ ആദ്യം നടപ്പിലാക്കുമെന്നും പിന്നീട്...
ഒടുവിൽ മുട്ടുമടക്കി കേന്ദ്രം; ഡൽഹിയിൽ പ്രവേശിക്കാൻ കർഷകർക്ക് അനുമതി
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധവുമായി രാജ്യതലസ്ഥാനത്തേക്ക് നീങ്ങുന്ന കർഷകർക്ക് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി നൽകി പൊലീസ്. ഡൽഹി പൊലീസ് കമ്മീഷണറാണ്...
തൃണമൂലുമായി ഇടഞ്ഞ സുവേന്ദു അധികാരി രാജിവെച്ചു; ബിജെപിയില്‍ ചേരുമോയെന്ന് ഉറ്റുനോക്കി ബംഗാള്‍
കൊല്‍ക്കത്ത: മാസങ്ങളായി തൃണമൂല്‍ കോണ്‍ഗ്രസുമായി ഇടഞ്ഞു നിന്നിരുന്ന സംസ്ഥാന ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന സുവേന്ദു അധികാരി മന്ത്രി സ്ഥാനം...
തന്നെയും മകളേയും വീണ്ടും വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാമെന്ന് മെഹബൂബ മുഫ്തി
തന്നെയും മകളേയും നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി....















