രജൗരിയില്‍ പാക് പ്രകോപനം; പാക് വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മുകശ്മീര്‍ രജൗരിയിലെ സുന്ദര്‍ബനി സെക്ടറില്‍ പാക് പ്രകോപനം. പ്രകോപനത്തെ തുടര്‍ന്ന് പാകിസ്താന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍...
കർഷകരെ ജയിലിലടക്കാൻ സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന് ആവശ്യം തള്ളി ഡൽഹി സർക്കാർ; കർഷകർ കുറ്റവാളികളല്ലെന്നും ആം ആദ്മി
കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ അറസ്റ്റ് ചെയ്ത് പാർപ്പിക്കാനായി ഡൽഹിയിലെ ഒൻപത് സ്റ്റേഡിയങ്ങൾ വിട്ടുനൽകണമെന്ന പൊലീസിൻ്റെ...
ഉത്തർപ്രദേശിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തെരുവുനായ കടിച്ച് കീറിയ നിലയിൽ
ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ വാഹനാപകടത്തിൽ മരിച്ച പെൺകുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു കീറി. യുപിയിലെ സാമ്പാൽ ജില്ലയിലെ സർക്കാർ...
അർണബിനെതിരെ കുറ്റം സ്ഥാപിക്കാൻ എഫ്ഐആറിന് കഴിഞ്ഞില്ല; സുപ്രീം കോടതി
ആത്മഹത്യ പ്രേരണക്കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിൽ വിശദീകരണം...
കേരള ബാങ്ക് ആദ്യ ഭരണ സമിതി ചുമതലയേറ്റു; റിസർവ് ബാങ്കിൻ്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി
കേരളത്തിലെ നമ്പർ വൺ ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിസർവ് ബാങ്കിൻ്റെ മാർഗ നിർദേശങ്ങൾ...
രാജ്യത്ത് 24 മണിക്കൂറിനിടെ 43,082 രോഗികള്‍; ആകെ രോഗികള്‍ 93 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് നിയന്ത്രണങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടയിലും എണ്ണത്തില്‍ കുറവില്ലാതെ കൊവിഡ് ബാധിതര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,082 പേര്‍ക്കാണ് പുതിയതായി...
കൊവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് ബ്രസീൽ പ്രസിഡൻ്റ് ജെയർ ബോൾസനാരോ
കൊവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീൽ പ്രസിഡൻ്റ് ജെയർ ബോൾസനാരോ. മാസ്ക് ഉപോയോഗിക്കുന്നത് കൊവിഡിനെ കാര്യക്ഷമമായി പ്രതിരോധിക്കില്ലെന്നും ബോൾസനാരോ...
മിഗ് 29-കെ യുദ്ധ വിമാനം അറബിക്കടലില്‍ തകര്‍ന്നു വീണു; ഒരു വര്‍ഷത്തിനിടെ തകരുന്ന രണ്ടാമത്തെ യുദ്ധ വിമാനം
ന്യൂഡല്‍ഹി: പരിശീലന പറക്കലിനിടെ അറബിക്കടലില്‍ തകര്‍ന്ന വീണ മിഗ് 29-കെ യുദ്ധ വിമാനത്തിലെ പൈലറ്റിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി സേനാംഗങ്ങള്‍....
റോഡുകളിൽ അന്തിയുറങ്ങി കർഷകർ, ഡൽഹി ചലോ മാർച്ച് ഇന്നും തുടരും; 50,000 കർഷകർ ഇന്ന് തലസ്ഥാന അതിർത്തിയിലെത്തും
വിവാദ കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ദില്ലി ചലോ മുദ്രാവാക്യമുയർത്തി അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള കർഷകരുടെ യാത്ര തുടരുന്നു....
യുപിയില്‍ ആറ് മാസത്തേക്ക് സമരങ്ങള്‍ക്ക് വിലക്ക്, ലഖ്‌നൗവില്‍ നിരോധനാജ്ഞ; ലംഘിച്ചാല്‍ തടവ്
ലഖ്‌നൗ: കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലും...















