മേയ് രണ്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
വോട്ടെണ്ണല്‍ ദിനമായ മേയ് രണ്ടിന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന...
സംസ്ഥാനത്ത് 26,995 പേര്‍ക്ക് കൂടി കോവിഡ്
രളത്തില്‍ ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776,...
സംസ്ഥാനത്തെ കൂട്ടപ്പരിശോധന അശാസ്ത്രീയം; പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ
സംസ്ഥാനത്ത് നടക്കുന്ന കൂട്ടപ്പരിശോധന അശാസ്ത്രീയമാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ഫലം വൈകുന്നത് പ്രതിസന്ധിയാണ്. ലാബ് സൗകര്യവും ആളെണ്ണവും കൂട്ടണമെന്നും കേരള...
സോളാര്‍ തട്ടിപ്പ്; സരിത നായര്‍ അറസ്റ്റില്‍
സോളർ തട്ടിപ്പുകേസിലെ പ്രതി സരിത എസ്. നായർ അറസ്റ്റിൽ. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്. സോളർ...
രാജ്യത്ത് ഇന്നലെ മാത്രം 3.14 ലക്ഷം പുതിയ രോഗികള്‍
രാജ്യത്തു പുതിയ കോവിഡ് കേസുകൾ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.14 പേര്‍ക്കാണു രോഗം ബാധിച്ചത്....
വാക്സിനെടുത്തവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെ കുറവ്; കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം
കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ആദ്യമായി പുറത്ത് വിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിനേഷന് ശേഷം...
ജനിതകമാറ്റം സംഭവിച്ച കോവിഡിന് കോവാക്സിൻ ഫലപ്രദം; ഐ.സി.എം.ആർ.
ഭാരത് ബയോടെക് നിർമിച്ച കോവാക്സിൻ ജനിതകമാറ്റം സംഭവിച്ച കോവിഡിനെതിരേയും ഫലപ്രദമാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.)...
സീതാറാം യച്ചൂരിയുടെ മകൻ ആശിഷ് യച്ചൂരി കോവിഡ് ബാധിച്ചു മരിച്ചു
സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ മകനും മാധ്യമപ്രവർത്തകനുമായ ആശിഷ് യച്ചൂരി അന്തരിച്ചു. പുലർച്ചെ അഞ്ചരയോടെയായിരുന്നു അന്ത്യം....
സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂർ 2293, കോട്ടയം 2140,...
സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീൻ ഐസൊലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ്
സംസ്ഥാനത്തെ കൊവിഡ് ക്വാറന്റീൻ ഐസൊലേഷൻ മാർഗനിർദേശങ്ങൾ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് ചികിത്സാ...