Home LEAD NEWS Page 191

LEAD NEWS

കൊവിഡ് പോസിറ്റീവായ സ്ത്രീകളെ അടിയന്തിര ഘട്ടത്തില്‍ മാത്രം രാത്രി ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനം

പത്തനംതിട്ട: കൊവിഡ് പൊസിറ്റീവായ സ്ത്രീകളെ അടിയന്തര സാഹചര്യത്തില്‍ മാത്രം രാത്രികാലങ്ങളില്‍ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം....

രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് കണക്ക്; ആകെ കേസുകള്‍ 42 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 90,000 കടന്നു. 90,802 പുതിയ കേസുകളാണ് കഴിഞ്ഞ 24...

5 ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയ സംഭവം: ചൈനയ്ക്ക് അടിയന്തിര സന്ദേശമയച്ചതായി കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: അരുണാചലില്‍ നിന്ന് അഞ്ച് ഇന്ത്യക്കാരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ചൈനയ്ക്ക് അടിയന്തിര സന്ദേശം നല്‍കിയതായി...
9 fishermen missing as boats capsize

മത്സ്യബന്ധനത്തിന് പോയ 3 ബോട്ടുകൾ അപകടത്തിൽ പെട്ടു; നിരവധി പേരെ കാണാതായി

മലപ്പുറത്തും തൃശ്ശൂരും മൽസ്യ ബന്ധനത്തിന് പോയ മൂന്ന് ബോട്ടുകൾ അപകടത്തിൽ പെട്ടു. പൊന്നാനിയിൽ നിന്നും രണ്ട് ബോട്ടുകളും താനൂരിൽ...

സർക്കാർ പെൺകുട്ടിയോട് മാപ്പ് പറയണം ; ആംബുലൻസിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ മുരളി തുമ്മാരുകുടി

കൊവിഡ് രോഗിയായ യുവതി ആംബുലൻസിൽ പീഡനത്തിന് ഇരയായ സംഭവത്തിൽ സർക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി യുഎൻ ദുരന്തലഘൂകരണ വിഭാഗം...

കൊച്ചി മെട്രോ നാളെ മുതല്‍; നിരക്കുകളില്‍ വന്‍ ഇളവ്

കൊച്ചി: കൊവിഡ് നിയന്ത്രണങ്ങള്‍ അണ്‍ലോക്ക് നാലാം ഘട്ടത്തിലേക്ക് കടന്നതോടെ രാജ്യത്ത് മെട്രോ സര്‍വീസുകള്‍ക്കും ഇളവ്. അഞ്ച് മാസത്തിലേറെയായി നിര്‍ത്തി...

കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ ആംബുലന്‍സില്‍ വെച്ച് കൊവിഡ് സ്ഥിരീകരിച്ച യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പീഡനത്തിനിരയായ...
DRI team attacked by gold smuggling mafia

കരിപ്പൂരിൽ ഡിആർഐ ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച് കള്ളക്കടത്ത് സംഘം; രണ്ട് പേർ കസ്റ്റടിയിൽ

മലപ്പുറത്ത് ഡറക്ടറേറ്റ് ഓഫ് റെവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർക്ക് നേരെ സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ വധശ്രമം. കരിപ്പൂർ വിമാനത്താവളത്തിന് സമീപത്ത്...

ജോസ് കെ മാണി എല്‍ ഡി എഫിലേക്ക്? രാജ്യസഭാംഗത്വം രാജിവെച്ചേക്കും

കോട്ടയം: അനിശ്ചിതത്വങ്ങള്‍ ഒഴിയാത്ത കേരള കോണ്‍ഗ്രസില്‍, ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്കെന്ന് സൂചന. എല്‍ഡിഎഫിലേക്ക് പോകുന്നതാണ് ഉത്തമമെന്ന...

‘യുദ്ധമാരംഭിച്ചാല്‍ ഇന്ത്യ പിന്നിലാകും’; ഇന്ത്യക്കെതിരെ പ്രകോപന പരാമര്‍ശവുമായി ചൈന

ബെയ്ജിങ്: യുദ്ധമാരംഭിച്ചാല്‍ ഇന്ത്യ വിജയിക്കില്ലെന്ന പ്രകോപന പരാമര്‍ശം നടത്തി ചൈന. ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലിലാണ്...
- Advertisement