രാജ്യത്ത് 24 മണിക്കൂറിനിടെ 61,408 പേര്‍ക്ക് കൊവിഡ്; രോഗബാധിതര്‍ 31 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,408 പേര്‍ക്കാണ് പുതിയതായി...
അവിശ്വാസ പ്രമേയത്തിന് അനുമതി; നിയമസഭാ സമ്മേളനം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു. കൊവിഡ് പരിശോധന നടത്തിയാണ് എല്ലാവരെയും അകത്തേക്ക് വിട്ടത്. ആരോപണങ്ങള്‍ക്കൊടുവില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ...
പെട്ടിമുടി തിരച്ചിലിന് ഭീക്ഷണിയായി കടുവയുടെ സാന്നിധ്യം; വനപാലകര്‍ കാവല്‍
മൂന്നാര്‍: ഇടുക്കി പെട്ടിമുടിയില്‍ കനത്ത മഴയില്‍ ഉരുള്‍പൊട്ടി ലയങ്ങള്‍ ഒഴുകി പോയിടത്ത് തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ പുതിയ വെല്ലുവിളി. പ്രദേശത്ത്...
ഡോണാൾഡ് ട്രംപിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തിൽ മോദിയും
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ട്രംപിൻ്റെ പ്രചാരണ പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രത്യക്ഷപ്പെട്ടു. ട്രംപിൻ്റെ ക്യാമ്പെയിൻ ടീം പുറത്തിറക്കിയ...
ഇന്ത്യയിലെ പ്രധാന നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ ഐഎസ് നിര്‍ദ്ദേശിച്ചതായി പിടിയിലായ ഭീകരന്‍
ന്യൂഡല്‍ഹി: ചോദ്യം ചെയ്യലില്‍ ഇന്ത്യയിലെ പ്രധാന നഗരത്തില്‍ സ്‌ഫോടനം നടത്താന്‍ ഐഎസ് നിര്‍ദ്ദേശമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തി ഇന്നലെ പിടിയിലായ ഭീകരന്‍...
30 ലക്ഷം കടന്ന് രാജ്യത്ത് കൊവിഡ് ബാധിതര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 69,239 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ്...
കുട്ടികളും രോഗവാഹകരാകാം; 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: 12 വയസ്സിനും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി ലോകാരോഗ്യ സംഘടന. കുട്ടികളും രോഗവാഹകരാകാമെന്ന സാധ്യത...
മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം ഉണ്ടായേക്കും
കേന്ദ്രാനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് മന്ത്രി കെ. ടി ജലീലിനെതിരെ അന്വേഷണം നടത്താൻ കേന്ദ്രം തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്. ...
ഒറ്റ ദിവസം 10 ലക്ഷത്തിലധികം പരിശോധനകള്‍; കൊവിഡ് പ്രതിരോധം തീര്‍ത്ത് ഇന്ത്യ
ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധങ്ങളില്‍ നാഴികക്കല്ല് തീര്‍ത്ത് ഇന്ത്യ. വെള്ളിയാഴ്ച്ച ഒറ്റ ദിവസം കൊണ്ട് പത്ത് ലക്ഷത്തിലധികം പരിശോധനകളാണ്...
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പത്തനംതിട്ട ഇലന്തൂർ...















