കേരളത്തിന് 50 ലക്ഷം കോവിഡ് വാക്‌സിന്‍ ആവശ്യമെന്ന് ആരോഗ്യമന്ത്രി
തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെന്നും പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ തീരുമാനിച്ചതായും മന്ത്രി കെ.കെ...
റെംഡെസിവിർ മരുന്നിന്റെ വില കുറച്ചു; ഇൻജക്‌ഷന് 2450 രൂപ മാത്രം
കോവിഡ് രോഗികളുടെ ചികിത്സയ്ക്കുപയോഗിക്കുന്ന റെംഡെസിവിർ മരുന്നിന്റെ എംആർപി 50 ശതമാനത്തോളം കുറച്ച് കേന്ദ്ര സർക്കാർ. ഇതോടെ റെംഡെസിവിറിന്റെ ഒരു...
ചെങ്കോട്ട സംഘര്‍ഷം; നടൻ ദീപ് സിദ്ദുവിന് ജാമ്യം
റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ആക്രമണത്തിൽ മുഖ്യ പങ്ക് ആരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത നടൻ ദീപ്...
കോവിഡ്; തിരുവനന്തപുരത്ത് നിന്നുള്ള ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് പൊലീസ്
കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് തിരുവനന്തപുരം വഴിയുള്ള ഇടറോഡുകള്‍ തമിഴ്‌നാട് പോലീസ് അടച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി....
കുംഭമേള പ്രതീകാത്മകമാവണം: പ്രധാനമന്ത്രി മോദി
കുംഭമേള പ്രതീകാത്മകമാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഈ അഭ്യർഥന നടത്തിയത്. രാജ്യത്തെ കോവിഡ് സാഹചര്യം പരിഗണിച്ച്...
തുടർച്ചയായ മൂന്നാം ദിനവും രണ്ടു ലക്ഷം കടന്ന് കോവിഡ് രോഗികൾ; 2,34,692 പേർക്ക് കോവിഡ്
ആശങ്കയുയര്‍ത്തി രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി മൂന്നാം...
തമിഴ് ചലച്ചിത്രതാരം വിവേക് അന്തരിച്ചു
തമിഴ് സിനിമാ താരം വിവേക് (59) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന്...
സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്
സംസ്ഥാനത്ത് ഇന്ന് 10,031 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780,...
ജലീലിനെതിരെയുള്ള ലോകായുക്ത വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കില്ല
ജലീലിനെതിരെയുള്ള ലോകായുക്ത വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കില്ല. ജലീൽ രാജി വെച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിക്കേണ്ടെന്ന തീരുമാനം. കഴിഞ്ഞ...
അനധികൃത സ്വത്ത് സമ്പാദന കേസ്; കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. കണ്ണൂര്‍ അഴീക്കോട്ടെ...