പ്രതിരോധ സെക്രട്ടറിക്കടക്കം കൊവിഡ്; ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കി ആരോഗ്യ മന്ത്രാലയം
ന്യൂ ഡല്‍ഹി: പ്രതിരോധ സെക്രട്ടറിക്കടക്കം നിരവധി ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ആശങ്കയിലായി ആരോഗ്യ മന്ത്രാലയവും. ഓഫീസ് രണ്ട്...
യുഎസ് പ്രതിഷേധം; വാഷിങ്ടണിലെ ഗാന്ധി പ്രതിമ തകർത്തു, സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്ക് പുറത്തുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു. ജോർജ് ഫ്ലോയിഡിൻ്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയവരിൽ...
പടക്കം പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തിന് സമാനമായ സംഭവം കൊല്ലത്തും നടന്നിരുന്നതായി റിപ്പോർട്ട്
സ്ഫോടക വസ്തു വെച്ചിരുന്ന പെെനാപ്പിൽ കഴിച്ച് ഗർഭിണിയായ ആന മരിച്ചതിന് സമാനമായ സംഭവം സംസ്ഥാനത്ത് ഏപ്രിലിൽ നടന്നതായി റിപ്പോർട്ട്....
കൊവിഡ് കേസുകള്‍ നിയന്ത്രിക്കാനാകാതെ തമിഴ്‌നാട്; എങ്കിലും തീവ്രബാധിത മേഖലകളുടെ എണ്ണം കുറച്ചതായി സര്‍ക്കാര്‍
ചെന്നൈ: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ ആശങ്കയുയര്‍ത്തി തമിഴ്‌നാടും. അഞ്ഞൂറിലധികം കൊവിഡ് കേസുകളാണ് ദിനം പ്രതി തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട്...
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 9,304 കൊവിഡ് രോഗികൾ; മരണം ആറായിരം കടന്നു
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 9,304 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,16,919 കടന്നു....
തമിഴ്‌നാട്ടില്‍ 1,091 പേർക്ക് പുതുതായി കൊവിഡ്; ചെന്നെെയിൽ മാത്രം 809 പുതിയ കേസുകൾ
തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ആയിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 1,091 ആളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്....
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് ആകെ മരണം 11 ആയി
കേരളത്തിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെ.ജി വര്‍ഗീസാണ് (77) മരിച്ചത്....
സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കൊവിഡ്; 19 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍...
ഹെലികോപ്ടർ യാത്രയിൽ ദുരൂഹത; ടോം ജോസിനെതിരെ ആരോപണവുമായി രമേശ് ചെന്നിത്തല
മുന്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ്...
സിനിമ താരങ്ങൾ പ്രതിഫലം കുറയ്ക്കാതെ അവരെ വെച്ച് സിനിമ ചെയ്യാൻ സാധിക്കില്ല; സംഘടനകൾ
മലയാള സിനിമാരംഗത്തെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കാതെ ഷൂട്ടിംഗ് തുടരേണ്ടതില്ലെന്ന തീരുമാനവുമായി സിനിമാ സംഘടനകള്‍ രംഗത്ത്. ഫിലിം...















