കേരളം സജ്ജം; തിരിച്ചെത്തുന്നത് ആറ് ലക്ഷത്തിലധികം പേര്‍; വീടുകള്‍ മുതല്‍ സ്‌റ്റേഡിയങ്ങള്‍ വരെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍
തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചു വരാന്‍ രാജ്യത്തിനകത്ത് നിന്ന് തന്നെ ഒരു ലക്ഷത്തിലധികം പേരും വിദേശത്ത് നിന്നും അഞ്ച് ലക്ഷം...
സംസ്ഥാനത്തിന് ഇന്നും ആശ്വാസ ദിനം; പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കൊവിഡ് -19 കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല....
അന്യസംസ്ഥാന തൊഴിലാളികളുടെ യാത്രാക്കൂലി കേന്ദ്രം വഹിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: അന്യസംസ്ഥന തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കുന്നത് സംബന്ധിച്ച് റെയില്‍വെയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുകയാണ്. അന്യസംസ്ഥാന...
ലഷ്‌കറെ തൊയ്ബയുടെ കമാന്‍ഡറെ ഇന്ത്യന്‍ സുരക്ഷാസേന വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കറെ തൊയ്ബയുടെ കമാന്‍ഡറെ ഇന്ത്യന്‍ സുരക്ഷാസേന വധിച്ചു. പാകിസ്താന്‍ പൗരനും...
വരുമാനത്തില്‍ 92 ശതമാനം ഇടിവ്; സ്ഥിതി അതീവഗുരുതരമെന്ന് ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തിന്റെ വരുമാനം 162 കോടിയായി കുറഞ്ഞുവെന്ന് ധനമന്ത്രി തോമസ് ഐസക്. 92 ശതമാനം ഇടിവാണ്...
ജമ്മു കാശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; അഞ്ച് സെെനികർക്ക് വീരമൃത്യു
ജമ്മുകശ്മീർ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കേണൽ, മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച്...
24 മണിക്കൂറിനിടെ 71 മരണം; ഇന്ത്യയിൽ 37,776 കൊവിഡ് രോഗികൾ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 37,776 ആയി. 24 മണിക്കൂറിനിടെ 2293 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 71 പേരാണ്...
സംസ്ഥാനത്ത് പുതുതായി രണ്ട് ജില്ലകൾ ഗ്രീൻ സോണിൽ; വയനാട് ഓറഞ്ച് സോണിൽ, കോട്ടയവും കണ്ണൂരും റെഡ് സോണിൽ തുടരും
സംസ്ഥാനത്ത് പുതുതായി രണ്ട് ജില്ലകള്‍ കൂടി ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടു. നിലവില്‍ കൊവിഡ് രോഗികള്‍ ഇല്ലാത്ത തൃശ്ശൂര്‍, ആലപ്പുഴ...
കേരളത്തിൽ ഇന്ന് രണ്ട് പേർക്ക് കൊവിഡ്; 8 പേർക്ക് രോഗം ഭേദമായി
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വയനാട്ടിലും കണ്ണൂരിലും ഓരോരുത്തർക്ക് വീതമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മാസമായി...
ഡല്‍ഹിയിലെ എല്ലാ ജില്ലകളും റെഡ് സോണില്‍; മെയ് 17 വരെ തുടരുമെന്ന് ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പതിനൊന്നു ജില്ലകളും ലോക്ക് ഡൗണ്‍ അവസാനിക്കുന്ന 17 വരെ റെഡ് സോണില്‍ തുടരുമെന്ന ആരോഗ്യമന്ത്രി സത്യേന്ദ്ര...















